Videos
രക്ഷയുടെ വഴി | Way of Salvation | ഒൻപതാം സംഭവം | രക്ഷകന്റെ മുന്നോടിയായ സ്നാപകയോഹന്നാൻ ജനിക്കുന്നു
01-12-2020 - Tuesday
പ്രവാചകന്മാരിലൂടെയുള്ള തന്റെ സംഭാഷണത്തെ പരിശുദ്ധാത്മാവ് യോഹന്നാനിൽ പൂർത്തിയാക്കുന്നു. വചനം മാംസമായവൻ തന്റെ പക്കലേക്കു വരുന്നു എന്നു മനസ്സിലാക്കിയ യോഹന്നാൻ അമ്മയുടെ ഉദരത്തിൽവച്ചുതന്നെ സന്തോഷത്താൽ കുതിച്ചുചാടിക്കൊണ്ട് അവിടുത്തേയ്ക്ക് ആരാധനയും സ്തുതിയും അർപ്പിക്കുന്നു. അങ്ങനെ മിശിഹായുടെ ആഗമനം ഏറ്റുപറഞ്ഞുകൊണ്ട് യോഹന്നാൻ സുവിശേഷം ഉദ്ഘാടനം ചെയ്യുന്നു.
More Archives >>
Page 1 of 25
More Readings »
"ജപമാലയുടെ പാപ്പ" എന്നറിയപ്പെടുന്ന പത്രോസിന്റെ പിന്‍ഗാമി
ഒക്ടോബർ ജപമാലമാസമായി പ്രഖ്യാപിച്ച, പന്ത്രണ്ടോളം ചാക്രികലേഖനങ്ങൾ ജപമാലയെക്കുറിച്ചു തന്നെ...

സുവിശേഷത്തിന് വേണ്ടി ജ്വലിക്കണം, ക്രിസ്തുവിന്റെ സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമ: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിനു സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമയെന്നും,...

മൊസാംബിക്കില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വെളിപ്പെടുത്തല്‍
മാപുടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിന്റെ വടക്കൻ മേഖലയിൽ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി...

ബൈബിൾ ഉപയോഗിക്കുന്നതിന് 33 രാജ്യങ്ങളില്‍ കടുത്ത നിയന്ത്രണമെന്ന് പുതിയ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള 33 രാജ്യങ്ങളില്‍ ബൈബിൾ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍...

വിശുദ്ധ മദർ തെരേസയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ന് പ്രകാശനം ചെയ്യും
കൊൽക്കത്ത: കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ആന്റോ അക്കര...






