Videos
രക്ഷയുടെ വഴി | Way of Salvation | മൂന്നാം സംഭവം: ദൈവം അബ്രാഹത്തെ തിരഞ്ഞെടുക്കുന്നു
25-11-2020 - Wednesday
ചിതറിപ്പോയ മനുഷ്യവംശത്തെ മുഴുവൻ ഒരുമിച്ചുചേർക്കുവാനായി ദൈവം അബ്രാഹത്തെ തിരഞ്ഞെടുക്കുന്നു. അബ്രാഹത്തിനു മുൻപേയുള്ളവനും, അവന്റെ സന്തതിപരമ്പരയിൽ നിന്നു ജനിക്കാനിരുന്നവനുമായ യേശുക്രിസ്തുവിലൂടെ ലോകത്തിലെ സർവ ജനതകളും അനുഗ്രഹിക്കപ്പെടുമെന്നു ദൈവം അബ്രാഹത്തോട് വാഗ്ദാനം ചെയ്തു. പിന്നീട് കാലത്തിന്റെ പൂർണ്ണതയിൽ, ചിതറിക്കിടക്കുന്ന ദൈവമക്കളെ ക്രിസ്തുവിൽ ഒന്നിപ്പിക്കുവാൻ അവിടുന്ന് പരിശുദ്ധാത്മാവിനെ ഈ ലോകത്തിലേക്ക് അയക്കുകയും ചെയ്തു.
More Archives >>
Page 1 of 24
More Readings »
അൽമുദേന കത്തീഡ്രലില്‍ മാഡ്രിഡിലെ വിശ്വാസികളെ സമർപ്പിച്ചും അവർക്കൊപ്പം പ്രാർത്ഥിച്ചും ലെയോ പാപ്പ
മാഡ്രിഡ്: ആഗോള പ്രസിദ്ധമായ മാഡ്രിഡിലെ അൽമുദേനയിലെ സെന്റ് മേരി ല റെയാൽ കത്തീഡ്രൽ ദേവാലയത്തിൽ...

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂൺ 10
പിതാവിന്റെ തിരുമനസ്സ് നിറവേറ്റുകയും അവിടുത്തെ സ്തുതിമാത്രം അന്വേഷിക്കുകയും ചെയ്യുന്ന...
മെയിന്‍സിലെ വിശുദ്ധ ബാര്‍ഡോ
982-ല്‍ ജെര്‍മ്മനിയിലെ ഓപ്പര്‍ഷോഫെനിലെ കുലീന കുടുംബത്തിലാണ് വിശുദ്ധ ബാര്‍ഡോ ജെനിച്ചത്. വിശുദ്ധന്...

ടെക്സാസ് സ്കൂളുകളിൽ ക്രിസ്തീയ വിശ്വാസത്തിന് കൂടുതൽ പ്രാധാന്യം നല്കുവാന് വിദ്യാഭ്യാസ ബോർഡിന്റെ ഇടപെടല്‍
ഡാലസ്: അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയിൽ ക്രൈസ്തവ...

വിശുദ്ധ മറിയം ത്രേസ്യയുടെ സ്വർഗപ്രവേശനത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചു
കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യയുടെ സ്വർഗപ്രവേശനത്തിന്റെ നൂറാം വാർഷികവും തിരുനാളും...

2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിശുദ്ധ അമ്മയോടൊപ്പം ആരംഭിച്ച സഭയുടെ ജൈത്രയാത്ര
"എന്നാല്‍, കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന് സ്ത്രീയില്‍നിന്നു ജാതനായി;...





