Videos
രക്ഷയുടെ വഴി | Way of Salvation | അഞ്ചാം സംഭവം | ദൈവം ഇസ്രയേലിനെ സ്വന്തം ജനമായി തിരഞ്ഞെടുക്കുന്നു
27-11-2020 - Friday
പൂർവ്വപിതാക്കന്മാരുടെ കാലശേഷം, ഇസ്രായേല്യരെ ഈജിപ്തിലെ അടിമത്തത്തിൽ നിന്നു മോചിപ്പിച്ചുകൊണ്ടു ദൈവം അവരെ സ്വന്തം ജനമായി തിരഞ്ഞെടുത്തു. സജീവനായ ഏകസത്യ ദൈവവും പരിപാലിക്കുന്ന പിതാവും, നീതിമാനായ വിധികർത്താവുമായി ദൈവത്തെ അംഗീകരിച്ച് ആരാധിക്കുന്നതിനു വേണ്ടിയും, വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെ പ്രതീക്ഷിക്കുന്നതിനു വേണ്ടിയും ദൈവം മോശവഴി അവർക്കു തന്റെ നിയമം നൽകുകയും , അവരുമായി ഉടമ്പടി ഉറപ്പിക്കുകയും ചെയ്തു. ക്രിസ്തുവിൽ ഉറപ്പിക്കപ്പെടുവാനിരുന്ന നവീനവും പരിപൂർണ്ണവുമായ പുതിയ ഉടമ്പടിയുടെ തയാറെടുപ്പും പ്രതിരൂപവുമായി ഇവയെല്ലാം സംഭവിച്ചു.
More Archives >>
Page 1 of 25
More Readings »
"ജപമാലയുടെ പാപ്പ" എന്നറിയപ്പെടുന്ന പത്രോസിന്റെ പിന്‍ഗാമി
ഒക്ടോബർ ജപമാലമാസമായി പ്രഖ്യാപിച്ച, പന്ത്രണ്ടോളം ചാക്രികലേഖനങ്ങൾ ജപമാലയെക്കുറിച്ചു തന്നെ...

സുവിശേഷത്തിന് വേണ്ടി ജ്വലിക്കണം, ക്രിസ്തുവിന്റെ സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമ: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിനു സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമയെന്നും,...

മൊസാംബിക്കില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വെളിപ്പെടുത്തല്‍
മാപുടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിന്റെ വടക്കൻ മേഖലയിൽ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി...

ബൈബിൾ ഉപയോഗിക്കുന്നതിന് 33 രാജ്യങ്ങളില്‍ കടുത്ത നിയന്ത്രണമെന്ന് പുതിയ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള 33 രാജ്യങ്ങളില്‍ ബൈബിൾ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍...

വിശുദ്ധ മദർ തെരേസയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ന് പ്രകാശനം ചെയ്യും
കൊൽക്കത്ത: കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ആന്റോ അക്കര...






