Videos
ലവ് ജിഹാദ്: ഒരു വർഷത്തിനിടെ ഇരയായത് 52 ക്രിസ്ത്യൻ പെൺകുട്ടികൾ
സ്വന്തം ലേഖകന് 23-09-2019 - Monday
ലവ് ജിഹാദ് സംഘം വീണ്ടും സജീവമാകുന്നുവെന്ന ആരോപണം ശരിവെച്ചുകൊണ്ട് പുതിയ റിപ്പോര്ട്ട്. ഒരു വർഷത്തിനിടെ മതപരിവർത്തനത്തിന് ഇരയായത് 52 ക്രിസ്ത്യൻ പെൺകുട്ടികൾ. അടുത്തിടെ കോഴിക്കോട് ഹോസ്പിറ്റലില് മാത്രം മതപരിവര്ത്തനത്തിന് ഇരായത് മൂന്നോളം ക്രൈസ്തവ വിശ്വാസികളായ നേഴ്സുമാര്. മാതാപിതാക്കളും യുവജനങ്ങളും അതീവ ജാഗ്രത പുലർത്തുക.
More Archives >>
Page 1 of 9
More Readings »
"ജപമാലയുടെ പാപ്പ" എന്നറിയപ്പെടുന്ന പത്രോസിന്റെ പിന്ഗാമി
ഒക്ടോബർ ജപമാലമാസമായി പ്രഖ്യാപിച്ച, പന്ത്രണ്ടോളം ചാക്രികലേഖനങ്ങൾ ജപമാലയെക്കുറിച്ചു തന്നെ...

സുവിശേഷത്തിന് വേണ്ടി ജ്വലിക്കണം, ക്രിസ്തുവിന്റെ സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമ: ലെയോ പാപ്പ
വത്തിക്കാന് സിറ്റി: യേശുക്രിസ്തുവിനു സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമയെന്നും,...

മൊസാംബിക്കില് 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വെളിപ്പെടുത്തല്
മാപുടോ: ആഫ്രിക്കന് രാജ്യമായ മൊസാംബിക്കിന്റെ വടക്കൻ മേഖലയിൽ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി...

ബൈബിൾ ഉപയോഗിക്കുന്നതിന് 33 രാജ്യങ്ങളില് കടുത്ത നിയന്ത്രണമെന്ന് പുതിയ റിപ്പോര്ട്ട്
ന്യൂയോര്ക്ക്: ലോകമെമ്പാടുമുള്ള 33 രാജ്യങ്ങളില് ബൈബിൾ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്...

വിശുദ്ധ മദർ തെരേസയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ന് പ്രകാശനം ചെയ്യും
കൊൽക്കത്ത: കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ആന്റോ അക്കര...






