Videos
"നിങ്ങള്‍ സംപ്രേക്ഷണം ചെയ്യില്ലായെന്ന് അറിയാം": സമര്‍പ്പിത സംഗമത്തിലെ തീപാറുന്ന ഈ വാക്കുകള്‍ കേള്‍ക്കാതെ പോകരുത്
സ്വന്തം ലേഖകന്‍ 17-09-2019 - Tuesday
ഒന്നും രണ്ടും പേരുടെ ജീവിതത്തിലെ അതൃപ്തികളെ ആഘോഷിക്കാന്‍ നിങ്ങള്‍ വിലപറഞ്ഞെടുത്ത അന്തിചര്‍ച്ചകളിലെ മണിക്കൂറുകള്‍ക്കൊപ്പം ഇന്ന് ഇവിടെ പറഞ്ഞ സന്യാസ ജീവിതത്തോട് ഒട്ടി നില്ക്കുന്ന പ്രസ്താവനകളും അനുഭവങ്ങളും 10 മിനിറ്റ് എങ്കിലും സംപ്രേക്ഷണം ചെയ്യാന്‍ നിങ്ങള്‍ മുതിരുമോ? മാനന്തവാടി ദ്വാരകയില്‍ നടന്ന സന്യസ്ത അല്മായ സംഗമത്തില്‍ ഫാ. റോയി കണ്ണന്‍ചിറ നടത്തിയ ശക്തമായ പ്രസംഗം നവമാധ്യമങ്ങളില്‍ വൈറലാകുന്നു. വീഡിയോക്കു ദൈര്ഖ്യമുണ്ടെന്ന പേരില്‍ ഇത് കേള്‍ക്കാതെ പോകരുത്..!
More Archives >>
Page 1 of 9
More Readings »
"ജപമാലയുടെ പാപ്പ" എന്നറിയപ്പെടുന്ന പത്രോസിന്റെ പിന്‍ഗാമി
ഒക്ടോബർ ജപമാലമാസമായി പ്രഖ്യാപിച്ച, പന്ത്രണ്ടോളം ചാക്രികലേഖനങ്ങൾ ജപമാലയെക്കുറിച്ചു തന്നെ...

സുവിശേഷത്തിന് വേണ്ടി ജ്വലിക്കണം, ക്രിസ്തുവിന്റെ സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമ: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിനു സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമയെന്നും,...

മൊസാംബിക്കില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വെളിപ്പെടുത്തല്‍
മാപുടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിന്റെ വടക്കൻ മേഖലയിൽ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി...

ബൈബിൾ ഉപയോഗിക്കുന്നതിന് 33 രാജ്യങ്ങളില്‍ കടുത്ത നിയന്ത്രണമെന്ന് പുതിയ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള 33 രാജ്യങ്ങളില്‍ ബൈബിൾ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍...

വിശുദ്ധ മദർ തെരേസയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ന് പ്രകാശനം ചെയ്യും
കൊൽക്കത്ത: കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ആന്റോ അക്കര...






