Videos
കര്‍ത്താവിന്റെ കൃപയില്ലെങ്കിൽ എന്തു ചെയ്യാന്‍ കഴിയും..!
16-07-2019 - Tuesday
അമേരിക്കയിലെ ഒരു ആശുപത്രിയിൽ തങ്ങളുടെ ജോലി ആരംഭിക്കുന്നതിന് മുൻപ് സകലത്തിന്റെയും അധിപനായ യേശുവിനോട് പ്രാർത്ഥിക്കുന്ന ജീവനക്കാരുടെ വിശ്വാസ തീക്ഷ്ണതയാണ് ഈ വീഡിയോയിൽ ഉടനീളം കാണാൻ കഴിയുക. കര്‍ത്താവിന്റെ കൃപയില്ലെങ്കിൽ തങ്ങൾ നടത്തുന്ന പ്രയത്നങ്ങൾ വിഫലമാണെന്നു ലോകത്തോട് തുറന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഈ ആശുപത്രി ജീവനക്കാർ.
More Archives >>
Page 1 of 9
More Readings »
വടക്കൻ അറേബ്യയിലെ ക്രൈസ്തവ സമൂഹങ്ങളെ സന്ദർശിച്ച് ബിഷപ്പ് ബെരാർഡി
ബഹ്റൈന്‍: മധ്യപൂര്‍വ്വേഷ്യ സംഘര്‍ഷങ്ങളുടെ പിടിയില്‍ അമരുന്നതിനിടെ പ്രത്യാശയുടെയും...

മെഡ്ജുഗോറി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആക്രമണം
മെഡ്ജുഗോറി: മരിയൻ പ്രത്യക്ഷീകരണം കൊണ്ട് ശ്രദ്ധ നേടിയ ആഗോള മരിയന്‍ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ...

ലെയോ പാപ്പ വത്തിക്കാനിൽ തിരികെയെത്തി
വത്തിക്കാന്‍ സിറ്റി: ഒരു മാസത്തോളം നീണ്ട പ്രാർത്ഥനയ്ക്കും, ധ്യാനത്തിനും, വിശ്രമത്തിനും ശേഷം ലെയോ...

സങ്കടങ്ങളും സംഘർഷവും സ്വർഗത്തിലേക്ക് ഉയർത്താനുമുള്ള ഗോവണിയാണ് വിശുദ്ധ അൽഫോൻസാമ്മ: മാർ റാഫേൽ തട്ടിൽ
ഭരണങ്ങാനം: ദൈവത്തിന്റെ അനുഗ്രഹങ്ങളെ താഴേക്കിറക്കാനും നമ്മുടെ സങ്കടങ്ങളും സംഘർഷവും...

സുവിശേഷത്തിന്റെ നിർഭയ പ്രഘോഷകരാകാൻ ആഹ്വാനം; ഘാനയില്‍ 10 ഡീക്കന്മാർ തിരുപ്പട്ടം സ്വീകരിച്ചു
അക്ര: ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ അക്ര കത്തോലിക്ക അതിരൂപതയില്‍ 10 ഡീക്കന്മാര് തിരുപ്പട്ടം...

ഫാ. ജാക്വസ് ഹാമലിന്റെ ഓർമ്മ പുതുക്കി ഫ്രഞ്ച് പ്രസിഡന്റ്; ഭീകരതയ്ക്കു മുന്നിൽ ഫ്രാൻസ് വഴങ്ങില്ലെന്ന് മാക്രോൺ
പാരീസ്: ഫ്രാന്‍സില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ ഇസ്ലാമിക ഭീകരവാദികള്‍ കഴുത്തറത്തു കൊന്ന...





