Videos
കുമ്പസാരവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി
സ്വന്തം ലേഖകന്‍ 03-07-2018 - Tuesday
എന്തിന് കുമ്പസാരിക്കണം? കര്‍ത്താവിന്റെ പക്കല്‍ നേരിട്ടു പാപങ്ങള്‍ ഏറ്റുപറയുന്നതിന് പകരം വൈദികന്റെ അടുത്തു കുമ്പസാരിക്കേണ്ടതുണ്ടോ? കുമ്പസാരവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയുമായി പ്രതികരണ വേദിയില്‍ മാര്‍ ജോസഫ് പാംപ്ലാനി സംസാരിക്കുന്നു.
More Archives >>
Page 1 of 6
More Readings »
നൈജീരിയായിലെ ക്രൈസ്തവ വംശഹത്യയില്‍ ഒടുവില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭയും
അബൂജ: നൈജീരിയയിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ ബാധിക്കുന്ന ഗുരുതരമായ മനുഷ്യാവകാശ...

പുരസ്കാരത്തിളക്കത്തിലും വിശുദ്ധനാട്ടിലെ ക്രൈസ്തവരുടെ വേദന ഫ്രഞ്ച് പ്രസിഡന്റിനെ അറിയിച്ച് കർദ്ദിനാൾ പിസബല്ല
പാരീസ്: വിശുദ്ധ നാട്ടിലെ ക്രൈസ്തവ സമൂഹത്തിനുള്ള പിന്തുണ ശക്തിപ്പെടുത്തണമെന്ന് ഫ്രഞ്ച്...

ദുഃഖത്തിന്റെ നിമിഷങ്ങളിൽ ദൈവീക സാന്നിധ്യം അനുഭവിക്കുവാന്‍ സാധിക്കണം: യുവജനങ്ങളോട് ലെയോ പാപ്പ
ബാഴ്സലോണ: നമ്മുടെ ദുഃഖങ്ങളുടെ ഭാരം വഹിക്കുകയും, നമ്മോടൊപ്പം കഷ്ടപ്പെടുകയും, നാം കരയുമ്പോൾ,...

കത്തോലിക്ക സഭയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യവും ആത്മീയതയും തന്നെ വിശ്വാസിയാക്കി: യു.എസ് വൈസ് പ്രസിഡന്റ് വാൻസ്
വാഷിംഗ്ടൺ ഡി.സി: കത്തോലിക്ക സഭയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യവും അതിലൂടെ ലഭിച്ച ആത്മീയ...

പോർട്ലൻഡ് നഗരവീഥികളിൽ ദിവ്യകാരുണ്യ നാഥനോടൊപ്പം ആയിരക്കണക്കിന് വിശ്വാസികളുടെ പ്രയാണം
പോർട്ലൻഡ്: അമേരിക്കയിലെ ഒറിഗൺ സംസ്ഥാനത്തെ പോർട്ലൻഡിൽ വിശുദ്ധ കുര്‍ബാനയുടെ തിരുനാളിനോട്...

അൽമുദേന കത്തീഡ്രലില്‍ മാഡ്രിഡിലെ വിശ്വാസികളെ സമർപ്പിച്ചും അവർക്കൊപ്പം പ്രാർത്ഥിച്ചും ലെയോ പാപ്പ
മാഡ്രിഡ്: ആഗോള പ്രസിദ്ധമായ മാഡ്രിഡിലെ അൽമുദേനയിലെ സെന്റ് മേരി ല റെയാൽ കത്തീഡ്രൽ ദേവാലയത്തിൽ...





