Videos
ലോകരാഷ്ട്രങ്ങൾ മാതൃകയാക്കട്ടെ ഈ പ്രസിഡന്റിനെ...!
സ്വന്തം ലേഖകന്‍ 06-03-2018 - Tuesday
1993-ൽ സാംബിയയുടെ ഫുട്ബോൾ ടീമിലെ 25 താരങ്ങളും വിമാനം തകർന്നുവീണു മരിച്ചു. അവരുടെ മൃതസംസ്കാര ചടങ്ങിൽ ആ രാജ്യത്തിന്റെ പ്രസിഡൻറ് ഫ്രെഡറിക് ചിലുബ അവർക്കു വേണ്ടിയും രാജ്യത്തിനു വേണ്ടിയും പ്രാർത്ഥിക്കുന്ന കാഴ്ച ഓരോ ക്രൈസ്തവ വിശ്വാസിയും കണ്ടിരിക്കണം. ഒരു പ്രസിഡന്റ് ഒരു രാജ്യത്തോടോപ്പം കരയുന്നത് ഓരോ പൗരനും കണ്ടിരിക്കണം. സാംബിയ എന്ന രാജ്യത്തെ ക്രിസ്തുവിനു സമർപ്പിച്ച മഹാനായ പ്രസിഡന്റ് ആണ് ഇദ്ദേഹം. ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത് സ്വയം നേതാവാകാനും സ്വന്തം അധികാരം സ്ഥാപിക്കാനുമല്ല; ക്രിസ്തുവിന്റെ രാജ്യം സ്ഥാപിക്കാനാണ്.
More Archives >>
Page 1 of 6
More Readings »
'എക്യുമെനിക്കൽ കാത്തലിക് ചർച്ച് ഓഫ് ക്രൈസ്റ്റ്' കത്തോലിക്ക സഭയുമായി ഐക്യത്തിലല്ല: മുന്നറിയിപ്പുമായി ബോംബെ അതിരൂപത
മുംബൈ: 'എക്യുമെനിക്കല്‍ കാത്തലിക് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്' (Ecumenical Catholic Church of Christ) എന്ന പേരിലുള്ള സംവിധാനം...

നൈജീരിയായിലെ ക്രൈസ്തവ വംശഹത്യയില്‍ ഒടുവില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭയും
അബൂജ: നൈജീരിയയിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ ബാധിക്കുന്ന ഗുരുതരമായ മനുഷ്യാവകാശ...

പുരസ്കാരത്തിളക്കത്തിലും വിശുദ്ധനാട്ടിലെ ക്രൈസ്തവരുടെ വേദന ഫ്രഞ്ച് പ്രസിഡന്റിനെ അറിയിച്ച് കർദ്ദിനാൾ പിസബല്ല
പാരീസ്: വിശുദ്ധ നാട്ടിലെ ക്രൈസ്തവ സമൂഹത്തിനുള്ള പിന്തുണ ശക്തിപ്പെടുത്തണമെന്ന് ഫ്രഞ്ച്...

ദുഃഖത്തിന്റെ നിമിഷങ്ങളിൽ ദൈവീക സാന്നിധ്യം അനുഭവിക്കുവാന്‍ സാധിക്കണം: യുവജനങ്ങളോട് ലെയോ പാപ്പ
ബാഴ്സലോണ: നമ്മുടെ ദുഃഖങ്ങളുടെ ഭാരം വഹിക്കുകയും, നമ്മോടൊപ്പം കഷ്ടപ്പെടുകയും, നാം കരയുമ്പോൾ,...

കത്തോലിക്ക സഭയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യവും ആത്മീയതയും തന്നെ വിശ്വാസിയാക്കി: യു.എസ് വൈസ് പ്രസിഡന്റ് വാൻസ്
വാഷിംഗ്ടൺ ഡി.സി: കത്തോലിക്ക സഭയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യവും അതിലൂടെ ലഭിച്ച ആത്മീയ...

പോർട്ലൻഡ് നഗരവീഥികളിൽ ദിവ്യകാരുണ്യ നാഥനോടൊപ്പം ആയിരക്കണക്കിന് വിശ്വാസികളുടെ പ്രയാണം
പോർട്ലൻഡ്: അമേരിക്കയിലെ ഒറിഗൺ സംസ്ഥാനത്തെ പോർട്ലൻഡിൽ വിശുദ്ധ കുര്‍ബാനയുടെ തിരുനാളിനോട്...





