നവ സുവിശേഷവത്ക്കരണത്തിനുള്ള പൊന്തിഫിക്കല്‍ സമിതിയില്‍ സേവനമനുഷ്ഠിച്ചു വരികെയാണ് മോണ്‍സിഞ്ഞോര്‍ ക്രിസ്റ്റൊഫ് മാര്‍ക് യാനൊവിച്ചിന് പുതിയ ദൗത്യം ലഭിക്കുന്നത്.
ഇറ്റാലിയൻ വൈദികനായ മോണ്‍സിഞ്ഞോര്‍ ഗ്വീഡോ മരീനിയാണ് പാപ്പായുടെ ആരാധനക്രമ വിഭാഗത്തിന്റെ ചുമതല 2007- മുതല്‍ വഹിച്ചിരുന്നത്. വെള്ളിയാഴ്ചയാണ് (09/02/18) പുതിയ നിയമന ഉത്തരവ് ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ചത്.
News
മാര്‍പാപ്പയുടെ തിരുക്കര്‍മ്മ കാര്യാലയത്തിന് പുതിയ നേതൃത്വം
സ്വന്തം ലേഖകന്‍ 11-02-2018 - Sunday
വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയിലെ മാര്‍പാപ്പയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന തിരുക്കര്‍മ്മ കാര്യാലയത്തിന് പുതിയ നേതൃത്വം. പോളണ്ട് സ്വദേശിയും ക്രാക്കോവ് അതിരൂപതാവൈദികനുമായ മോണ്‍സിഞ്ഞോര്‍ ക്രിസ്റ്റൊഫ് മാര്‍ക് യാനൊവിച്ചാണ് മാര്‍പാപ്പയുടെ ആരാധനാക്രകര്‍മ്മങ്ങളുടെ ചുമതല ഏല്പിച്ചിരിക്കുന്നത്.
More Archives >>
Page 1 of 284
More Readings »
സ്പാനിഷ് ആഭ്യന്തര യുദ്ധത്തില്‍ രക്തസാക്ഷികളായ 12 മെത്രാന്മാരുടെ ജീവത്യാഗത്തിന് 9 പതിറ്റാണ്ട്
മാഡ്രിഡ്: സ്പാനിഷ് ആഭ്യന്തരയുദ്ധത്തിനിടെ ക്രൈസ്തവ വിശ്വാസത്തെ പ്രതി ജീവത്യാഗം ചെയ്ത 12 സ്പാനിഷ്...

പുതിയ കാലഘട്ടത്തിന്റെ വിശുദ്ധരാകാന്‍ യുവജനങ്ങളോട് ലെയോ പാപ്പയുടെ ആഹ്വാനം
അസ്സീസി, ഇറ്റലി: ഇക്കാലഘട്ടത്തിന്റെ പുതിയ വിശുദ്ധരാകാനും അധികാരത്തിന്റെ സംസ്കാരത്തെ...

വിശുദ്ധ അഗസ്റ്റിന്റെ അജ്ഞാതമായിരുന്ന രണ്ട് വചന വ്യാഖ്യാനങ്ങളുടെ പകര്‍പ്പ് കണ്ടെത്തി
വാര്‍സോ: വടക്കൻ പോളണ്ടിലെ പെൽപ്ലിനില് വിശുദ്ധ അഗസ്റ്റിന്റെ അജ്ഞാതമായിരുന്ന രണ്ട് വചന...

എഫ്സിആര്‍എ ഭേദഗതി: ക്രൈസ്തവർക്കെതിരായ വ്യക്തമായ ആക്രമണമെന്ന് അമേരിക്കയിലെ റിപ്പബ്ലിക്കൻ എംപി
വാഷിംഗ്ടണ്‍ ഡിസി: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന എഫ്സിആർഎ ഭേദഗതി നിയമം ക്രൈസ്തവർക്കെതിരായ...

മഴക്കെടുതി; സഹായ സഹകരണം വാഗ്ദാനം ചെയ്ത് ചങ്ങനാശേരി അതിരൂപത
ചങ്ങനാശേരി: അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കേരളത്തിലെ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ...

യേശുവിന്റെ രൂപാന്തരീകരണ തിരുനാള്‍
പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ തിരുനാള്‍ പാശ്ചാത്യലോകത്ത് പ്രചാരത്തിലാകുന്നത്. ബെല്‍ഗ്രേഡില്‍...






