പിന്നീട് ഇംഗ്ലണ്ടിലെ കോപ്റ്റിക്ക് കത്തീഡ്രലിൽ വച്ച് സ്ഥാനാരോഹണ തിരുകര്‍മ്മങ്ങള്‍ നടക്കും. 1954-ൽ ആണ് ഇംഗ്ലണ്ടിൽ കോപ്റ്റിക്ക് സഭ തങ്ങളുടെ ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. പില്ക്കാലത്ത് ഹോൾബോണിലെ വിശുദ്ധ ആന്‍ഡ്രൂസിന്റെ ദേവാലയത്തിലാണ് ശുശ്രൂഷകൾ നടത്തികൊണ്ടിരിന്നത്. ഇന്ന് ഇംഗ്ലണ്ടിലും അയര്‍ലണ്ടിലും മുപ്പത്തിരണ്ട് ഇടവകകളിലായി ഇരുപതിനായിരം കോപ്റ്റിക്ക് ക്രൈസ്തവരാണുള്ളത്. കോപ്റ്റിക്ക് സഭയ്ക്ക് ലണ്ടനിലെ പുതിയ രൂപതയ്ക്ക് പുറമെ മറ്റ് മൂന്ന് രൂപതകളുമുണ്ട്.
News
കോപ്റ്റിക് ഓർത്തഡോക്സ് സഭയ്ക്കു ലണ്ടനിൽ പുതിയ രൂപത
സ്വന്തം ലേഖകന്‍ 02-11-2017 - Thursday
ലണ്ടൻ: ഈജിപ്റ്റിലെ അലക്സാണ്ട്രിയ ആസ്ഥാനമായ കോപ്റ്റിക് ഓർത്തഡോക്സ് സഭയ്ക്ക് ഇംഗ്ലണ്ടിൽ പുതിയ രൂപത. ലണ്ടന്‍ ആസ്ഥാനമായാണ് പുതിയ രൂപത സ്ഥാപിക്കപ്പെടുന്നത്. യുകെയിലെ ജനറൽ ബിഷപ്പായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് ഏഞ്ചലോസ് രൂപതയുടെ മെത്രാനായി സ്ഥാനമേല്‍ക്കും. ഈജിപ്തിലെ കെയ്റോയിൽ നവംബർ പതിനൊന്നിന് നടക്കുന്ന ശുശ്രൂഷകളിൽ സഭാ തലവനും കോപ്റ്റിക്ക് തിരുസംഘ അദ്ധ്യക്ഷനുമായ പോപ്പ് തവഡ്രോസ് രണ്ടാമൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
More Archives >>
Page 1 of 243
More Readings »
"ക്രിസ്തുരാജന് നീണാള്‍ വാഴട്ടെ"; സത്യപ്രതിജ്ഞ ചടങ്ങിനിടെ വിശ്വാസ പ്രഘോഷണവുമായി കൊളംബിയയുടെ പ്രസിഡന്റ്
ബൊഗോട്ട: ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തമായ സാക്ഷ്യത്തോടെ കഴിഞ്ഞ ദിവസം നടന്ന കൊളംബിയന്‍...

രക്ഷാപ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാട്ടുന്നത് അക്ഷന്തവ്യമായ അപരാധം: കെസിബിസി
കൊച്ചി: ജീവനോപാധിയ്ക്കായി കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ കടല്‍ക്ഷോഭത്തില്‍ പെടുമ്പോള്‍...

ദൈവം സ്നേഹമാകുന്നു എന്നു പറയുന്നതിന്റെ അർത്ഥമെന്ത്?
"ഇനി ഞാന്‍ നിങ്ങളെ ദാസന്മാര് എന്നു വിളിക്കുകയില്ല. കാരണം, യജമാനന് ചെയ്യുന്നതെന്തെന്ന് ദാസന്...

നൈജീരിയയില്‍ മുപ്പതോളം ക്രൈസ്തവരെ കൂട്ടക്കൊല ചെയ്ത ഇസ്ലാമിക തീവ്രവാദിയെ സൈന്യം അറസ്റ്റ് ചെയ്തു
കടുണ: നൈജീരിയയിലെ കടുണ സംസ്ഥാനത്തെ നരിഡോൺ ഗ്രാമത്തിൽ മുപ്പതോളം ക്രൈസ്തവരുടെ ജീവനെടുത്ത...

ഒരു പതിറ്റാണ്ടിനു ശേഷം മാർപാപ്പയുടെ മുഖചിത്രമുള്ള പുതിയ യൂറോ നാണയങ്ങളുമായി വത്തിക്കാന്‍
വത്തിക്കാന്‍ സിറ്റി: ഒരു പതിറ്റാണ്ടിനു ശേഷം ആദ്യമായി വത്തിക്കാൻ പുറത്തിറക്കുന്ന പുതിയ സ്മാരക യൂറോ...

മാർ ജോസ് പുളിക്കൽ അന്താരാഷ്ട്ര വിശ്വാസ പരിശീലന കൗൺസിലിൽ അംഗം
റോം/ കൊച്ചി: കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനും സീറോമലബാർ സഭയുടെ വിശ്വാസപരിശീലന കമ്മീഷൻ ചെയർമാനുമായ...






