Videos
പെസഹാ വ്യാഴാഴ്ചയിലെ ശുശ്രൂഷകളുടെ പ്രാധാന്യം : ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട രഹസ്യങ്ങള്‍
സ്വന്തം ലേഖകന്‍ 29-03-2018 - Thursday
ക്രിസ്തീയ ജീവിതത്തിന്റെ ആഴമായ രഹസ്യങ്ങള്‍ അടങ്ങിയ ശുശ്രൂഷകളാണ് പെസഹാവ്യാഴാഴ്ചയിലെ ആരാധനക്രമങ്ങളില്‍ നാം ആഘോഷിക്കുന്നത്. ഈ വിശ്വാസ രഹസ്യങ്ങള്‍ ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ടതാണ്.
എന്താണ് കാല്‍കഴുകല്‍ ശുശ്രൂഷ? എന്ത് കൊണ്ടാണ് പുളിപ്പില്ലാത്ത അപ്പം? ഈശോ എങ്ങനെയാണ് വി.കുര്‍ബാന സ്ഥാപിച്ചത്? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കി കൊണ്ട് പെസഹ വ്യാഴാഴ്ചയിലെ ബൈബിള്‍ വായനകളുടെ അടിസ്ഥാനത്തില്‍ ബ്രദര്‍ തോമസ് പോള്‍ നല്കുന്ന വചന സന്ദേശം.
More Archives >>
Page 1 of 4
More Readings »
"ജപമാലയുടെ പാപ്പ" എന്നറിയപ്പെടുന്ന പത്രോസിന്റെ പിന്‍ഗാമി
ഒക്ടോബർ ജപമാലമാസമായി പ്രഖ്യാപിച്ച, പന്ത്രണ്ടോളം ചാക്രികലേഖനങ്ങൾ ജപമാലയെക്കുറിച്ചു തന്നെ...

സുവിശേഷത്തിന് വേണ്ടി ജ്വലിക്കണം, ക്രിസ്തുവിന്റെ സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമ: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിനു സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമയെന്നും,...

മൊസാംബിക്കില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വെളിപ്പെടുത്തല്‍
മാപുടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിന്റെ വടക്കൻ മേഖലയിൽ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി...

ബൈബിൾ ഉപയോഗിക്കുന്നതിന് 33 രാജ്യങ്ങളില്‍ കടുത്ത നിയന്ത്രണമെന്ന് പുതിയ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള 33 രാജ്യങ്ങളില്‍ ബൈബിൾ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍...

വിശുദ്ധ മദർ തെരേസയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ന് പ്രകാശനം ചെയ്യും
കൊൽക്കത്ത: കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ആന്റോ അക്കര...






