Videos
മാര്‍പാപ്പയുടെ മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥന നിയോഗം
സ്വന്തം ലേഖകന്‍ 06-03-2017 - Monday
ലോകമെമ്പാടും വിശ്വാസത്തിന്റെ പേരില്‍ പീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി മാര്‍പാപ്പയുടെ മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥന നിയോഗം. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർ ഏത് സഭാ വിഭാഗത്തിൽപ്പെട്ടവരാണ് എന്ന് പരിഗണിക്കേണ്ടതില്ല. പീഡിപ്പിക്കപ്പെടുന്ന എല്ലാ ക്രൈസ്തവർക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനാ സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വീഡിയോ സന്ദേശം.
More Archives >>
Page 1 of 4
More Readings »
“മിസൈലുകൾ തലയ്ക്ക് മുകളിലൂടെ പായുന്നു, പക്ഷേ ജനത്തെ ഉപേക്ഷിക്കില്ല”: യുദ്ധ ബാധിതരെ ചേര്‍ത്തു പിടിച്ച് ലെബനീസ് സഭ
ബെയ്റൂട്ട്: രാജ്യത്തിന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ വ്യോമാക്രമണങ്ങളുടെ തരംഗമാണ് നടക്കുന്നതെന്നും...

ലോകത്തെ ഏറ്റവും പ്രായമുള്ള വൈദികന് ജന്മദിന ആശംസകളുമായി പാപ്പ
ഫുൾഡ: ലോകത്തെ ഏറ്റവും പ്രായമുള്ള വൈദികനും ജർമ്മനിയിലെ ഫുൾഡ രൂപതാംഗവുമായ വൈദികന് ജന്മദിനാശംസകള്...

ഇറാഖില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട ക്രൈസ്തവര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഭവന സമുച്ചയത്തിന് നേരെ ഡ്രോണ്‍ ആക്രമണം
ഇര്‍ബില്‍: ഇറാഖിലെ ഇർബിലിന്റെ പ്രാന്തപ്രദേശമായ അങ്കാവയിൽ കത്തോലിക്ക സന്നദ്ധ സംഘടനയായ നൈറ്റ്സ്...

സമാധാനത്തിനു വേണ്ടി കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രാർത്ഥന നടത്തി
തിരുവനന്തപുരം: മധ്യപൂർവേഷ്യയിലെ യുദ്ധസാഹചര്യത്തിൽ സമാധാനത്തിനും നൈജീരിയയിലെ ക്രൈസ്തവ പീഡനം...

അനുഗ്രഹമാകണമെങ്കിൽ ദാസനാകണം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 18
"ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കാനും...

അക്രമം കൊണ്ട് നീതിയുണ്ടാകില്ല, യുദ്ധം അവസാനിപ്പിക്കണം: അഭ്യര്‍ത്ഥനയുമായി ഏഷ്യൻ മെത്രാന് സമിതി
ബാങ്കോക്ക്: മധ്യപൂര്‍വ്വേഷ്യയില്‍ സംഘർഷം വളർത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാനും സമാധാനം...





