Videos
"സ്രാമ്പിക്കൽ പിതാവിനെ കല്ലെറിയരുതേ"; ഫാ. സിറില് ഇടമന പറയുന്നത് കേള്ക്കുക
സ്വന്തം ലേഖകന് 01-10-2016 - Saturday
ബ്രിട്ടനിലെ സീറോമലബാർ രൂപതക്കെതിരെ അറിവില്ലായ്മ കൊണ്ടും അഹങ്കാരം കൊണ്ടും അകാരണമായി വിമർശനങ്ങൾ അഴിച്ചുവിട്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർ മറ്റുള്ളവരുടെ മനസ്സിൽ കുത്തിവയ്ക്കുന്ന വിഷം എത്ര വലുതാണെന്ന് തിരിച്ചറിയുക. നമ്മൾ പറയുന്ന ഓരോ വ്യർത്ഥ വാക്കിനും നമ്മൾ കണക്കു കൊടുക്കേണ്ടി വരും.
ഇത്തരം തെറ്റായ കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുമ്പോൾ നാം എന്തു ചെയ്യണം? എന്തിനാണ് മെത്രാഭിഷേക ചടങ്ങുകൾ സ്റ്റേഡിയത്തിൽ വച്ച് നടത്തുന്നത്? തുടങ്ങി നിരവധി ചോദ്യങ്ങൾക്കുള്ള മറുപടി: അനേകം കുടുംബങ്ങളെയും വ്യക്തികളെയും ക്രിസ്തുവിലേക്കു നയിച്ചു കൊണ്ടിരിക്കുന്ന ബഹുമാനപ്പെട്ട ഫാ. സിറിൽ ഇടമന പറയുന്നത് കേൾക്കുക.
പ്രിയപ്പെട്ട വിശ്വാസികളെ നിങ്ങൾ ഇതു ശ്രവിക്കാതെ പോകരുതേ...
More Archives >>
Page 1 of 3
More Readings »
"ജപമാലയുടെ പാപ്പ" എന്നറിയപ്പെടുന്ന പത്രോസിന്റെ പിന്ഗാമി
ഒക്ടോബർ ജപമാലമാസമായി പ്രഖ്യാപിച്ച, പന്ത്രണ്ടോളം ചാക്രികലേഖനങ്ങൾ ജപമാലയെക്കുറിച്ചു തന്നെ...

സുവിശേഷത്തിന് വേണ്ടി ജ്വലിക്കണം, ക്രിസ്തുവിന്റെ സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമ: ലെയോ പാപ്പ
വത്തിക്കാന് സിറ്റി: യേശുക്രിസ്തുവിനു സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമയെന്നും,...

മൊസാംബിക്കില് 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വെളിപ്പെടുത്തല്
മാപുടോ: ആഫ്രിക്കന് രാജ്യമായ മൊസാംബിക്കിന്റെ വടക്കൻ മേഖലയിൽ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി...

ബൈബിൾ ഉപയോഗിക്കുന്നതിന് 33 രാജ്യങ്ങളില് കടുത്ത നിയന്ത്രണമെന്ന് പുതിയ റിപ്പോര്ട്ട്
ന്യൂയോര്ക്ക്: ലോകമെമ്പാടുമുള്ള 33 രാജ്യങ്ങളില് ബൈബിൾ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്...

വിശുദ്ധ മദർ തെരേസയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ന് പ്രകാശനം ചെയ്യും
കൊൽക്കത്ത: കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ആന്റോ അക്കര...







