News
ആറ് ലക്ഷം വിശ്വാസികളോടൊപ്പം ഫ്രാൻസിസ് പാപ്പ അർപ്പിച്ച വിശുദ്ധ കുർബാന
പ്രവാചകശബ്ദം 11-09-2024 - Wednesday
98% കത്തോലിക്ക വിശ്വാസികളുള്ള ചെറിയ ദ്വീപ് രാജ്യമായ ഈസ്റ്റ് ടിമോറിൽ ഇന്നലെ ചൊവ്വാഴ്ച നടന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിശുദ്ധ കുർബാന അർപ്പണം. ദ്വീപിലെ കത്തുന്ന ഉച്ചവെയിലിനെ വകവെയ്ക്കാതെ ഏകദേശം 600,000 കത്തോലിക്ക വിശ്വാസികളാണ് പേപ്പൽ ബലിയിൽ പങ്കെടുത്തത്. കാണാം ദൃശ്യങ്ങൾ.
More Archives >>
Page 1 of 1006
More Readings »
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 25
ഈശോയുടെ ദിവ്യഹൃദയത്തിലെ മുറിവ് ദിവ്യരക്ഷിതാവായ ഈശോമിശിഹാ കുരിശിന്മേല് തൂങ്ങി...

Devotion to the Sacred Heart: Twenty Fifth day
The wound on the Sacred Heart The passion of our Divine Savior did not end with His crucifixion. Even after His death, one soldier thrust his lance into His side and immediately blood and water flowed out, thus...

വിശുദ്ധ ബലി മധ്യേയുള്ള വചനപ്രഘോഷണം അല്മായർക്ക് നടത്താനാവില്ല: വത്തിക്കാൻ
വത്തിക്കാന്‍ സിറ്റി: അസാധാരണ സാഹചര്യങ്ങളിൽ പോലും വിശുദ്ധ ബലി മധ്യേയുള്ള വചനപ്രഘോഷണം അല്മായർക്ക്...

എല്‍ജിബിടി റാലിയ്ക്കു ജപമാല കൊണ്ട് മറുപടി നല്കാന് ഇക്വഡോറിലെ 'മെന്‍സ് റോസറി' കൂട്ടായ്മ
ഗ്വായാക്വില്‍: തിരുസഭയ്ക്കും ഇക്വഡോറിനും കുടുംബങ്ങൾക്കും വേണ്ടി പൊതു വീഥിയില്‍ ജപമാല ചൊല്ലി...

ഫാ. ആനന്ദ് ഡേവിഡ് റാഞ്ചി അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്
ന്യൂഡൽഹി: റാഞ്ചി അതിരൂപതയുടെ നിയുക്ത സഹായ മെത്രാനായി ഫാ. ആനന്ദ് ഡേവിഡ് സാൽക്സോയെ (51) ലെയോ പാപ്പ...

പീഡിത ക്രൈസ്തവരുടെ നാമധേയത്തില്‍ നോര്‍വേയില്‍ പുതിയ ദേവാലയം
ഓസ്ലോ: ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി അടിച്ചമര്‍ത്തപ്പെടുന്ന...






