News - 2026

ഇന്തോനേഷ്യൻ സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് പാപ്പ പാപ്പുവ ന്യൂഗിനിയയില്‍ | VIDEO

പ്രവാചകശബ്ദം 06-09-2024 - Friday

ഇന്തോനേഷ്യയിലെ സന്ദർശനം പൂർത്തിയാക്കി ഇന്ന് ( സെപ്റ്റംബർ 6) ഫ്രാൻസിസ് പാപ്പ, പാപ്പുവ ന്യൂഗിനിയയില്‍ എത്തിയപ്പോൾ ലഭിച്ച സ്വീകരണം. സെപ്റ്റംബര്‍ ഒൻപതു വരെയുള്ള തീയതികളിൽ പാപ്പ, പാപ്പുവ ന്യൂഗിനിയയില്‍ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാജ്യത്തെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ അധ്യക്ഷന്‍ മലയാളിയായ ബിഷപ്പ് സിബി മാത്യു പീടികയിലാണെന്നത് ശ്രദ്ധേയമാണ്. കാണാം പാപ്പയ്ക്കു ലഭിച്ച സ്വീകരണത്തിന്റെ ദൃശ്യങ്ങൾ.

More Archives >>

Page 1 of 1004