Videos
നരകവും ശുദ്ധീകരണസ്ഥലവും തമ്മിലുള്ള വ്യത്യാസമെന്താണ്?
പ്രവാചകശബ്ദം 28-09-2023 - Thursday
എന്താണ് ശുദ്ധീകരണസ്ഥലം? ഇത് യാഥാര്‍ത്ഥ്യമാണോ? നരകത്തിലെയും ശുദ്ധീകരണസ്ഥലത്തിലെയും സഹനാവസ്ഥയുടെ വ്യത്യാസമെന്ത്? ശുദ്ധീകരണസ്ഥലം ദൈവത്തിന്റെ കരുതലിന്റെ സ്ഥലമാണെന്ന് പറയുവാനുള്ള കാരണമെന്ത്? ശുദ്ധീകരണസ്ഥലത്തെ കുറിച്ച് വിശുദ്ധ ഗ്രന്ഥം എന്തു പഠിപ്പിക്കുന്നു? മരിച്ചവര്‍ക്ക് വേണ്ടി പ്രാര്ത്ഥിക്കേണ്ടതുണ്ടോ? ശുദ്ധീകരണസ്ഥലത്തുള്ളവര്‍ക്ക് സ്വര്‍ഗ്ഗം പ്രാപ്യമാണോ? തുടങ്ങീ നിരവധി ചോദ്യങ്ങള്‍ക്ക് 10 മിനിറ്റില്‍ ഉത്തരവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍.
'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അന്പത്തിയാറാമത്തെ ക്ലാസില്‍ നിന്നുള്ള ഒരു ഭാഗമാണ് ഈ വീഡിയോ.
More Archives >>
Page 1 of 27
More Readings »
"ജപമാലയുടെ പാപ്പ" എന്നറിയപ്പെടുന്ന പത്രോസിന്റെ പിന്‍ഗാമി
ഒക്ടോബർ ജപമാലമാസമായി പ്രഖ്യാപിച്ച, പന്ത്രണ്ടോളം ചാക്രികലേഖനങ്ങൾ ജപമാലയെക്കുറിച്ചു തന്നെ...

സുവിശേഷത്തിന് വേണ്ടി ജ്വലിക്കണം, ക്രിസ്തുവിന്റെ സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമ: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിനു സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമയെന്നും,...

മൊസാംബിക്കില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വെളിപ്പെടുത്തല്‍
മാപുടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിന്റെ വടക്കൻ മേഖലയിൽ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി...

ബൈബിൾ ഉപയോഗിക്കുന്നതിന് 33 രാജ്യങ്ങളില്‍ കടുത്ത നിയന്ത്രണമെന്ന് പുതിയ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള 33 രാജ്യങ്ങളില്‍ ബൈബിൾ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍...

വിശുദ്ധ മദർ തെരേസയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ന് പ്രകാശനം ചെയ്യും
കൊൽക്കത്ത: കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ആന്റോ അക്കര...







