Videos
സത്യ വിശ്വാസം മനസിലാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് 'പ്രവാചകശബ്ദം' അനുഗ്രഹമായ മാധ്യമം: ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍
പ്രവാചകശബ്ദം 28-03-2023 - Tuesday
''ലോകത്ത് ധാരാളം കത്തോലിക്ക സ്വഭാവമുള്ള മാധ്യമങ്ങള്‍ ലഭ്യമാണ്. എന്നാല്‍ 'പ്രവാചകശബ്ദ'ത്തെ വേറിട്ട് നിര്‍ത്തുന്നത്- അത് തിരുസഭയുടെ ഹൃദയത്തില്‍ നിന്നുക്കൊണ്ട് തിരുസഭയ്ക്കു വേണ്ടി ശുശ്രൂഷ ചെയ്യുന്നതു കൊണ്ടാണ്. സത്യ വിശ്വാസം ആഴത്തില്‍ അറിയുവാന്‍, പക്ഷപാതമില്ലാതെ തിരുസഭയുടെ ഔദ്യോഗിക പ്രബോധനങ്ങള്‍ മനസിലാക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഈ മിനിസ്ട്രി ഒരു അനുഗ്രഹമാണ്''.
'പ്രവാചക ശബ്ദം' പ്രവർത്തനം ആരംഭിച്ചിട്ട് ആറു വർഷം പിന്നിട്ടിരിക്കുന്ന ഈ അവസരത്തിൽ പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപത വൈദികനുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍ പറഞ്ഞ വാക്കുകള്‍ ശ്രവിക്കാം.
More Archives >>
Page 1 of 27
More Readings »
സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 13:1-27 | ഭാഗം 28
വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പതിമൂന്നാം അധ്യായത്തിലെ മനുഷ്യപുത്രന്റെ ആഗമനം, വിനാശത്തിന്റെ...

2030-ലെ യേശുവിന്റെ ജ്ഞാനസ്നാന മഹാ ജൂബിലിയ്ക്കു ഒരുക്കങ്ങളുമായി ഇസ്രായേലും ജോര്‍ദാനും
ജോര്‍ദാന്‍/ ജെറുസലേം: 2030-ൽ നടക്കാനിരിക്കുന്ന യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരാം...

വിശുദ്ധ കുർബാനയുടെ ആത്മീയത പ്രാദേശിക സഭകളിൽ പരിപോഷിപ്പിക്കണം: ഏഷ്യന്‍ മെത്രാന്മാരോട് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി/ ജക്കാര്‍ത്ത: വിശുദ്ധ കുർബാനയുടെ ആത്മീയത പ്രാദേശിക സഭകളിൽ...

ഫാ. ജാക്വസ് ഹാമലിനെ ഇസ്ലാമിക തീവ്രവാദികള്‍ മൃഗീയമായി കൊലപ്പെടുത്തിയ ദാരുണ സംഭവത്തിന് ഒരു പതിറ്റാണ്ട്
പാരീസ്: ഫ്രാന്‍സിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക്...

ഫാ. തോമസ് പതിക്കലിന്റെ ജീവിതം ദിവ്യകാരുണ്യഭക്തിയുടെയും തിരുസഭാനുസരണത്തിന്റെയും ഉജ്ജ്വല സാക്ഷ്യം: മാർ ജോസഫ് പാംപ്ലാനി
വിളക്കന്നൂർ: ഫാ. തോമസ് പതിക്കലിന് നൽകാവുന്ന ഏറ്റവും വലിയ ആദരം പരിശുദ്ധ കുർബാനയെ കൂടുതൽ...

ഫാ. തോമസ് പതിക്കലിന് വിളക്കന്നൂരില്‍ ആയിരങ്ങളുടെ യാത്രാമൊഴി
വിളക്കന്നൂർ (കണ്ണൂർ): ഈശോയുടെ തിരുമുഖം പതിഞ്ഞ തിരുവോസ്തി ആദ്യമായി ദർശിച്ച ഫാ. തോമസ് പതിക്കലിന്...






