Videos
CCC Malayalam 92 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | തൊണ്ണൂറ്റിരണ്ടാം ഭാഗം
16-09-2020 - Wednesday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര തൊണ്ണൂറ്റിരണ്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ തൊണ്ണൂറ്റിരണ്ടാം ഭാഗം.
More Archives >>
Page 1 of 24
More Readings »
യെമനിൽ ഐഎസ് തീവ്രവാദി ആക്രമണത്തിൽ കത്തോലിക്ക സന്യാസിനികൾ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു പതിറ്റാണ്ട്
ഏഡന്‍: യെമനിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ആക്രമണത്തിൽ കത്തോലിക്ക സന്യാസിനികൾ ദാരുണമായി ...

മാർച്ച് 8 സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാദിനം, മാർച്ച് 13 ഉപവാസ ദിനം; ആഹ്വാനവുമായി സിസിബിഐ
ന്യൂഡൽഹി: മധ്യപൂർവ്വേഷ്യയെ ഭീതിയിലാഴ്ത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മാർച്ച് 8 ഞായറാഴ്ച...

സ്നേഹത്തിന്റെ കണക്കില്ലാത്ത സമർപ്പണം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 17
"എന്തിന് ഈ പാഴ്ചെലവ്?" (മത്തായി 26:8) ശിഷ്യന്മാരുടെ ഈ ചോദ്യം നമ്മുടെ ആത്മീയ ജീവിതത്തെ ആഴത്തിൽ...

സമ്പൂര്‍ണ്ണ കുമ്പസാര സഹായി | 10 പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ പാപങ്ങള്‍
നോമ്പുകാലത്തിലൂടെ നാം കടന്നുപോകുകയാണല്ലോ. സ്വര്‍ഗ്ഗീയ പിതാവ് നമ്മുടെ വിശുദ്ധീകരണത്തിന് വേണ്ടി...

വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം: നാലാം തീയതി
"പരസ്യജീവിതം ആരംഭിക്കുമ്പോള്‍ യേശുവിന് ഏകദേശം മുപ്പതു വയസ്സു പ്രായമായിരുന്നു. അവന് ജോസഫിന്റെ...

യുക്രേനിയൻ കത്തോലിക്കര്‍ക്ക് ആദരവുമായി വത്തിക്കാന്‍ സ്റ്റാമ്പ് പുറത്തിറക്കി
വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ തീരാത്ത മുറിവുകളില്‍ നിന്നു കരകയറുവാന്‍ ശ്രമിക്കുന്ന...





