Videos
CCC Malayalam 69 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | അറുപത്തിയൊന്‍പതാം ഭാഗം
20-08-2020 - Thursday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അറുപത്തിയൊന്‍പതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അറുപത്തിയൊന്‍പതാം ഭാഗം.
More Archives >>
Page 1 of 21
More Readings »
പോർട്ലൻഡ് നഗരവീഥികളിൽ ദിവ്യകാരുണ്യ നാഥനോടൊപ്പം ആയിരക്കണക്കിന് വിശ്വാസികളുടെ പ്രയാണം
പോർട്ലൻഡ്: അമേരിക്കയിലെ ഒറിഗൺ സംസ്ഥാനത്തെ പോർട്ലൻഡിൽ വിശുദ്ധ കുര്‍ബാനയുടെ തിരുനാളിനോട്...

അൽമുദേന കത്തീഡ്രലില്‍ മാഡ്രിഡിലെ വിശ്വാസികളെ സമർപ്പിച്ചും അവർക്കൊപ്പം പ്രാർത്ഥിച്ചും ലെയോ പാപ്പ
മാഡ്രിഡ്: ആഗോള പ്രസിദ്ധമായ മാഡ്രിഡിലെ അൽമുദേനയിലെ സെന്റ് മേരി ല റെയാൽ കത്തീഡ്രൽ ദേവാലയത്തിൽ...

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂൺ 10
പിതാവിന്റെ തിരുമനസ്സ് നിറവേറ്റുകയും അവിടുത്തെ സ്തുതിമാത്രം അന്വേഷിക്കുകയും ചെയ്യുന്ന...
മെയിന്‍സിലെ വിശുദ്ധ ബാര്‍ഡോ
982-ല്‍ ജെര്‍മ്മനിയിലെ ഓപ്പര്‍ഷോഫെനിലെ കുലീന കുടുംബത്തിലാണ് വിശുദ്ധ ബാര്‍ഡോ ജെനിച്ചത്. വിശുദ്ധന്...

ടെക്സാസ് സ്കൂളുകളിൽ ക്രിസ്തീയ വിശ്വാസത്തിന് കൂടുതൽ പ്രാധാന്യം നല്കുവാന് വിദ്യാഭ്യാസ ബോർഡിന്റെ ഇടപെടല്‍
ഡാലസ്: അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയിൽ ക്രൈസ്തവ...

വിശുദ്ധ മറിയം ത്രേസ്യയുടെ സ്വർഗപ്രവേശനത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചു
കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യയുടെ സ്വർഗപ്രവേശനത്തിന്റെ നൂറാം വാർഷികവും തിരുനാളും...





