Videos
CCC Malayalam 65 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | അറുപത്തിയഞ്ചാം ഭാഗം
14-08-2020 - Friday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അറുപത്തിയഞ്ചാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അറുപത്തിയഞ്ചാം ഭാഗം.
More Archives >>
Page 1 of 21
More Readings »
ഭരണങ്ങാനം തീർത്ഥാടന കേന്ദ്രത്തിലേക്ക് വിശ്വാസികളുടെ പ്രവാഹം
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ പുണ്യകുടീരം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനം തീർത്ഥാടന...

സമൂഹത്തിനുവേണ്ടി സഹനം ഏറ്റെടുത്ത യുവതയെയാണ് ഡൽഹിയിൽ കണ്ടതെന്ന് മാർ തോമസ് തറയിൽ
തിരുവനന്തപുരം: സമൂഹത്തിൽ നന്മയുണ്ടാകാൻ വേണ്ടി സഹനങ്ങൾ ഏറ്റെടുത്ത ചെറുപ്പക്കാരെയാണ് ഡൽഹി...

വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:- ഒന്‍പതാം ദിവസം
പ്രാരംഭ ഗാനം
ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്
ഏരിയും...

ഗ്രേറ്റർ ലെബനന്റെ ശില്പി പാത്രിയാർക്കീസ് എലിയാസ് ഹോയേക്ക് ഇനി വാഴ്ത്തപ്പെട്ട നിരയില്‍
ബെയ്റൂട്ട്: ഒന്നാം ലോകമഹായുദ്ധകാലത്തെ കടുത്ത ക്ഷാമത്തിൽ, ജാതി മതഭേദമന്യേ വിശക്കുന്നവർക്കായി...

വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:- എട്ടാം ദിവസം
പ്രാരംഭ ഗാനം
ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്
ഏരിയും...

വിശുദ്ധ ജോവാക്കിമും വിശുദ്ധ ഹന്നായും
നിരവധി അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കാനഡായിലെ പ്രസിദ്ധമായ വിശുദ്ധ ആന്നേ ഡെ ബീപ്രേ...





