Videos
ക്രൈസ്തവ സന്യാസത്തിനു സാമൂഹ്യമാധ്യമങ്ങളിൽ ട്രോളുകളും പരാതികളും ഉന്നയിക്കുന്നവരുടെ ശ്രദ്ധയിലേക്ക്; ഇതാ ഒരു പൊടിപ്പും തൊങ്ങലും ഇല്ലാത്ത ജീവിത അനുഭവം
17-05-2020 - Sunday
സന്യാസിനികൾ നേർച്ചക്കോഴികളോ? സമൂഹത്തിനു ഇമ്പമുള്ള സന്യാസകഥകൾ മെനയുന്നവരുടെ വാർത്തകൾ ഷെയർ ചെയ്യും മുൻപ്, രണ്ടോ മൂന്നോ മിനിറ്റിനുളിൽ വീഡിയോ സ്കിപ്പ് ചെയ്യാതെ, എന്താണ് ഒരു സന്യാസ വിളിയെന്നും, ആരുടെയും നിർബന്ധം കൂടാതെ ആ വിളി എങ്ങനെ സ്വീകരിക്കുന്നുവെന്നും വ്യക്തമാക്കുകയാണ് ഈ വീഡിയോയിലൂടെ. സന്യാസ ജീവിതത്തിൽ ഇരുപത്തിയഞ്ചു വർഷങ്ങൾ പൂർത്തിയാക്കിയ സിസ്റ്റർ എയ്മി ഇമ്മാനുവേൽ ASJM അനുഭവങ്ങളുടെ വെളിച്ചത്തിൽ നൽകുന്ന ശക്തമായ സന്ദേശം.
More Archives >>
Page 1 of 14
More Readings »
"ജപമാലയുടെ പാപ്പ" എന്നറിയപ്പെടുന്ന പത്രോസിന്റെ പിന്‍ഗാമി
ഒക്ടോബർ ജപമാലമാസമായി പ്രഖ്യാപിച്ച, പന്ത്രണ്ടോളം ചാക്രികലേഖനങ്ങൾ ജപമാലയെക്കുറിച്ചു തന്നെ...

സുവിശേഷത്തിന് വേണ്ടി ജ്വലിക്കണം, ക്രിസ്തുവിന്റെ സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമ: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിനു സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമയെന്നും,...

മൊസാംബിക്കില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വെളിപ്പെടുത്തല്‍
മാപുടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിന്റെ വടക്കൻ മേഖലയിൽ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി...

ബൈബിൾ ഉപയോഗിക്കുന്നതിന് 33 രാജ്യങ്ങളില്‍ കടുത്ത നിയന്ത്രണമെന്ന് പുതിയ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള 33 രാജ്യങ്ങളില്‍ ബൈബിൾ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍...

വിശുദ്ധ മദർ തെരേസയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ന് പ്രകാശനം ചെയ്യും
കൊൽക്കത്ത: കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ആന്റോ അക്കര...






