Videos
എന്തിന് ഒരു ക്രിസ്ത്യാനിയെ തന്നെ വിവാഹം കഴിക്കണം? ക്രൈസ്തവ മാതാപിതാക്കള് കേട്ടിരിക്കേണ്ട സന്ദേശം
സ്വന്തം ലേഖകന് 17-02-2020 - Monday
"എന്തിന് ഒരു ക്രിസ്ത്യാനിയെ തന്നെ വിവാഹം കഴിക്കണം?" ഇന്നത്തെ കാലഘട്ടത്തില് നമ്മുടെ മക്കള്ക്ക് ഇടയില് ഉയര്ന്നു വരുന്ന ഒരു ചിന്താഗതിയാണ് ഇത്. പലപ്പോഴും മാതാപിതാക്കളും മതാധ്യാപകരും ഈ ചോദ്യത്തിന് മുന്നില് പതറിപോകാറുമുണ്ട്. നമ്മുടെ മക്കൾ എന്തുകൊണ്ട് ഒരു ക്രിസ്ത്യാനിയെ തന്നെ വിവാഹം കഴിക്കണം? എന്തുകൊണ്ട് മതാന്തര വിവാഹങ്ങള് നിരുത്സാഹപ്പെടുത്തണം? ക്രൈസ്തവ വിശ്വാസത്തിന് ഉടമകളായ ഓരോ മാതാപിതാക്കളും കേട്ടിരിക്കേണ്ട ശക്തമായ സന്ദേശവുമായി പെർമനന്റ് ഡീക്കന് റവ. അനില് ലൂക്കോസ്.
More Archives >>
Page 1 of 13
More Readings »
"ജപമാലയുടെ പാപ്പ" എന്നറിയപ്പെടുന്ന പത്രോസിന്റെ പിന്ഗാമി
ഒക്ടോബർ ജപമാലമാസമായി പ്രഖ്യാപിച്ച, പന്ത്രണ്ടോളം ചാക്രികലേഖനങ്ങൾ ജപമാലയെക്കുറിച്ചു തന്നെ...

സുവിശേഷത്തിന് വേണ്ടി ജ്വലിക്കണം, ക്രിസ്തുവിന്റെ സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമ: ലെയോ പാപ്പ
വത്തിക്കാന് സിറ്റി: യേശുക്രിസ്തുവിനു സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമയെന്നും,...

മൊസാംബിക്കില് 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വെളിപ്പെടുത്തല്
മാപുടോ: ആഫ്രിക്കന് രാജ്യമായ മൊസാംബിക്കിന്റെ വടക്കൻ മേഖലയിൽ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി...

ബൈബിൾ ഉപയോഗിക്കുന്നതിന് 33 രാജ്യങ്ങളില് കടുത്ത നിയന്ത്രണമെന്ന് പുതിയ റിപ്പോര്ട്ട്
ന്യൂയോര്ക്ക്: ലോകമെമ്പാടുമുള്ള 33 രാജ്യങ്ങളില് ബൈബിൾ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്...

വിശുദ്ധ മദർ തെരേസയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ന് പ്രകാശനം ചെയ്യും
കൊൽക്കത്ത: കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ആന്റോ അക്കര...






