Videos
ദൈവമുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട്...! നിരീശ്വരവാദികൾ ഉയർത്തുന്ന ചോദ്യങ്ങൾക്കുള്ള മറുപടി
സ്വന്തം ലേഖകന്‍ 16-02-2020 - Sunday
ദൈവമുണ്ടെങ്കിൽ- പിന്നെ എന്തുകൊണ്ട് യുദ്ധങ്ങൾ? എന്തുകൊണ്ട് പട്ടിണി മരണങ്ങൾ? എന്തുകൊണ്ട് അംഗവൈകല്യങ്ങളുള്ള കുട്ടികളുടെ ജനനം? എന്തുകൊണ്ട് ലോകത്തിൽ പ്രശ്നങ്ങളും ദുരിതങ്ങളും? ഇത്തരത്തിൽ ദൈവവിശ്വാസത്തിനെതിരെ സാധാരണയായി നിരീശ്വരവാദികൾ ഉയർത്തുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഈ വീഡിയോ. ഈ ചോദ്യങ്ങൾ മറ്റുള്ളവർ നമ്മോടു ചോദിക്കുമ്പോൾ നാം എങ്ങനെയാണ് മറുപടി കൊടുക്കേണ്ടത്? ഓരോരുത്തരും കേട്ടിരിക്കേണ്ട സന്ദേശവുമായി പെർമെനൻറ് ഡീക്കൻ റവ. അനിൽ ലൂക്കോസ്.
More Archives >>
Page 1 of 13
More Readings »
ഫാ. ജാക്വസ് ഹാമലിന്റെ ഓർമ്മ പുതുക്കി ഫ്രഞ്ച് പ്രസിഡന്റ്; ഭീകരതയ്ക്കു മുന്നിൽ ഫ്രാൻസ് വഴങ്ങില്ലെന്ന് മാക്രോൺ
പാരീസ്: ഫ്രാന്‍സില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ ഇസ്ലാമിക ഭീകരവാദികള്‍ കഴുത്തറത്തു കൊന്ന...

സുവിശേഷത്തിന്റെ നിർഭയ പ്രഘോഷകരാകാൻ ആഹ്വാനം; ഘാനയില്‍ 10 ഡീക്കന്മാർ തിരുപ്പട്ടം സ്വീകരിച്ചു
അക്ര: ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ അക്ര കത്തോലിക്ക അതിരൂപതയില്‍ 10 ഡീക്കന്മാര് തിരുപ്പട്ടം...

120 വർഷത്തിനിടെ ന്യൂസിലൻഡില്‍ ആദ്യ കത്തോലിക്ക കത്തീഡ്രൽ; രൂപകൽപ്പന പുറത്തിറക്കി
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിൽ കഴിഞ്ഞ 120 വർഷത്തിനിടെ നിർമ്മിക്കപ്പെടുന്ന ആദ്യത്തെ കത്തോലിക്കാ...

ക്രിസ്തുവിന്റെ പീഡാ സഹനങ്ങളുടെ ദൃശ്യാവിഷ്ക്കാരവുമായി 'ദ ചോസൺ' സീസൺ 6 ടീസര്‍ പുറത്ത്
കാലിഫോര്‍ണിയ: ക്രിസ്തുവിന്റെ പീഡാ സഹനങ്ങളുടെ ദൃശ്യാവിഷ്ക്കാരവുമായി 'ദ ചോസൺ' ബൈബിള്‍ പരമ്പരയിലെ...

കന്ധമാല്‍ ക്രൈസ്തവ വിരുദ്ധ കലാപം: കാണാതായ റിപ്പോർട്ട് കണ്ടെത്താൻ അന്വേഷണം
ഭൂവനേശ്വർ: ഒഡീഷയിലെ കന്ധമാലില്‍ നടന്ന ക്രൂരമായ ക്രൈസ്തവ കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ്...

മദ്യലഭ്യത കുറച്ചുകൊണ്ടുവരുന്നതായിരിക്കണം നയം: സര്‍ക്കാരിനോട് കെസിബിസി മദ്യവിരുദ്ധ സമിതി
കൊച്ചി: യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ പ്രഖ്യാപിക്കണമെന്നും മദ്യലഭ്യത...





