Videos
കന്ധമാൽ ക്രൈസ്തവ കൂട്ടക്കൊലയുടെ കാണാപ്പുറങ്ങൾ
06-02-2020 - Thursday
ഗൂഢലക്ഷ്യത്തോടെ നടന്ന കന്ധമാൽ കലാപം ഇന്നും അനേകരുടെ ഉള്ളില്‍ തീരാമുറിവാണ്. കൊല്ലപ്പെട്ടത് നൂറിലധികം ക്രൈസ്തവരാണ്. ഭവനരഹിതരായവർ പതിനായിരങ്ങൾ. പക്ഷേ ഇതിനും അപ്പുറത്ത് ചില വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുണ്ട്. വ്യാജ ആരോപണത്തിന്റെ പേരിൽ സാധുക്കളായ ക്രൈസ്തവരെ തടവിലാക്കിയതും ഒടുവിൽ അതിനെ ചോദ്യം ചെയ്തപ്പോൾ ജഡ്ജിയെ വരെ സ്ഥലം മാറ്റിയതും കന്ധമാൽ സംഭവത്തിന്റെ കാണാപ്പുറത്തിന്റെ ഒരു വിഭാഗം മാത്രം. പ്രശസ്ത മാധ്യമ പ്രവർത്തകൻ ആന്റോ അക്കര തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ വെളിപ്പെടുത്തൽ ഇനിയെങ്കിലും സമൂഹം ഏറ്റെടുത്തിരുന്നെങ്കിൽ.! വീഡിയോ കാണുക.
More Archives >>
Page 1 of 13
More Readings »
"ജപമാലയുടെ പാപ്പ" എന്നറിയപ്പെടുന്ന പത്രോസിന്റെ പിന്‍ഗാമി
ഒക്ടോബർ ജപമാലമാസമായി പ്രഖ്യാപിച്ച, പന്ത്രണ്ടോളം ചാക്രികലേഖനങ്ങൾ ജപമാലയെക്കുറിച്ചു തന്നെ...

സുവിശേഷത്തിന് വേണ്ടി ജ്വലിക്കണം, ക്രിസ്തുവിന്റെ സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമ: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിനു സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമയെന്നും,...

മൊസാംബിക്കില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വെളിപ്പെടുത്തല്‍
മാപുടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിന്റെ വടക്കൻ മേഖലയിൽ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി...

ബൈബിൾ ഉപയോഗിക്കുന്നതിന് 33 രാജ്യങ്ങളില്‍ കടുത്ത നിയന്ത്രണമെന്ന് പുതിയ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള 33 രാജ്യങ്ങളില്‍ ബൈബിൾ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍...

വിശുദ്ധ മദർ തെരേസയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ന് പ്രകാശനം ചെയ്യും
കൊൽക്കത്ത: കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ആന്റോ അക്കര...






