News
അയർലൻഡിലെ ശുശ്രൂഷകൾക്കായി കൊച്ചി രൂപതയിൽനിന്നും രണ്ട് വൈദികർ എത്തിചേർന്നു
ജോമോന് 09-11-2017 - Thursday
ഡബ്ളിൻ: കൊച്ചി രൂപതയിൽനിന്നും അയർലൻഡിലെ ശുശ്രൂഷകൾക്കായി റവ.ഫാ.റെക്സ്സൺ വക്കച്ചൻ ചുള്ളിക്കലും, റവ.ഫാ.ഫ്രാൻസിസ് സേവ്യർ കൊച്ചുവീട്ടിലും ഡബ്ളിനിൽ എത്തി ചേർന്നു. റവ.ഫാ.യേശുദാസ് കൊടിവീട്ടിലും (ട്യുവുമ് ഡയോസിസ്), വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഡയറക്ടർ റവ.ഫാ. ജോർജ് അഗസ്റ്റിനും ഇവരെ ഡബ്ലിൻ എയർപോർട്ടിൽ, പൂചെണ്ടുകൾ നൽകി സ്വീകരിച്ചു.
ഐറിഷ് ജനങ്ങളിലേക്ക് വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾ ശക്തമായി വളർത്തുന്നതിന്, കില്ലലൂ രൂപത മെത്രാന് റവ: ഡോ.ഫിൻടെൻ മൊനഹൻ മുൻകൈ എടുത്താണ് ഈ വൈദികരെ അയർലൻഡിൽ എത്തിച്ചത്. ഇതോടൊപ്പം തന്നെ കില്ലലൂ രൂപതയുടെ ഷാന്നോൻ, ബിർ ദേവാലയങ്ങളുടെ ചുമതലയും ഇവർക്ക് നല്‍കിയിട്ടുണ്ട്. ഇവരുടെ ശുശ്രൂഷകൾ അയർലൻഡിലെ ഒരോ ജനങ്ങൾക്കും അനുഗ്രഹമായി മാറട്ടെ.
More Archives >>
Page 1 of 247
More Readings »
രക്ഷാപ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാട്ടുന്നത് അക്ഷന്തവ്യമായ അപരാധം: കെസിബിസി
കൊച്ചി: ജീവനോപാധിയ്ക്കായി കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ കടല്‍ക്ഷോഭത്തില്‍ പെടുമ്പോള്‍...

ദൈവം സ്നേഹമാകുന്നു എന്നു പറയുന്നതിന്റെ അർത്ഥമെന്ത്?
"ഇനി ഞാന്‍ നിങ്ങളെ ദാസന്മാര് എന്നു വിളിക്കുകയില്ല. കാരണം, യജമാനന് ചെയ്യുന്നതെന്തെന്ന് ദാസന്...

നൈജീരിയയില്‍ മുപ്പതോളം ക്രൈസ്തവരെ കൂട്ടക്കൊല ചെയ്ത ഇസ്ലാമിക തീവ്രവാദിയെ സൈന്യം അറസ്റ്റ് ചെയ്തു
കടുണ: നൈജീരിയയിലെ കടുണ സംസ്ഥാനത്തെ നരിഡോൺ ഗ്രാമത്തിൽ മുപ്പതോളം ക്രൈസ്തവരുടെ ജീവനെടുത്ത...

ഒരു പതിറ്റാണ്ടിനു ശേഷം മാർപാപ്പയുടെ മുഖചിത്രമുള്ള പുതിയ യൂറോ നാണയങ്ങളുമായി വത്തിക്കാന്‍
വത്തിക്കാന്‍ സിറ്റി: ഒരു പതിറ്റാണ്ടിനു ശേഷം ആദ്യമായി വത്തിക്കാൻ പുറത്തിറക്കുന്ന പുതിയ സ്മാരക യൂറോ...

മാർ ജോസ് പുളിക്കൽ അന്താരാഷ്ട്ര വിശ്വാസ പരിശീലന കൗൺസിലിൽ അംഗം
റോം/ കൊച്ചി: കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനും സീറോമലബാർ സഭയുടെ വിശ്വാസപരിശീലന കമ്മീഷൻ ചെയർമാനുമായ...

വിശുദ്ധ നാട്ടിലെ ക്രിസ്ത്യാനികൾ മടുത്തു, അവർക്ക് വേണ്ടത് സമാധാനം: ജെറുസലേം പാത്രിയാര്‍ക്കീസ്
അസ്സീസി: സംഘര്‍ഷഭരിതമായ വിശുദ്ധ നാട്ടിലെ ക്രിസ്ത്യാനികൾ തളര്‍ന്നു കഴിഞ്ഞുവെന്നും അവർക്ക്...







