India
പ്രവാചകശബ്ദം സോഷ്യല്‍ മീഡിയ കോർഡിനേറ്റർ ബ്രൂണിയുടെ മാതാവ് റെറ്റി നിര്യാതയായി
പ്രവാചകശബ്ദം 05-05-2023 - Friday
'പ്രവാചകശബ്ദം' ടീമിന്റെ സോഷ്യല്‍ മീഡിയ കോർഡിനേറ്റർ ബ്രൂണി മരിയയുടെ മാതാവ് ചെറുവത്തൂര്‍ റെറ്റി ടെന്‍സി (56) കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ദീര്‍ഘകാലം അധ്യാപികയായി സേവനം ചെയ്ത ശേഷം, സര്‍വീസില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരിന്നു. മൃതസംസ്കാര ശുശ്രൂഷകള്‍ നാളെ ശനി (06/05/2023) തൃശൂര്‍ എറവ് സെന്റ് തെരേസ (കപ്പല്‍ പള്ളി) ദേവാലയത്തില്‍ വൈകീട്ട് 05:30നു നടക്കും.
ഭര്‍ത്താവ്: ടെന്‍സി, മക്കള്‍: ബ്രൂണി മരിയ, ബ്രോളിന്‍.
പരേതയുടെ ആകസ്മികമായ വിയോഗത്തില്‍, പ്രവാചകശബ്ദം ടീമിന്റെ ഹൃദയംഗമമായ അനുശോചനവും പ്രാര്‍ത്ഥനയും അറിയിക്കുന്നു. ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.
More Archives >>
Page 1 of 523
More Readings »
സാങ്കേതികവിദ്യ നല്ലതെങ്കിലും അത് നമ്മെ അടിമകളാക്കരുത്: മൊബൈൽ ഫോൺ അടിമത്തത്തിനെതിരെ ലെയോ പാപ്പ
റോം: കുട്ടികള്‍ക്കിടയിലെ മൊബൈൽ ഫോൺ അടിമത്തത്തിനെതിരെ സന്ദേശവുമായി ലെയോ പാപ്പ. ഭക്ഷണസമയത്തും...

ട്രംപ് തുര്‍ക്കി സന്ദര്‍ശിക്കുന്നതിന് മുന്‍പ് അടച്ചുപൂട്ടിയ ക്രിസ്ത്യൻ സെമിനാരി തുറന്നു നല്കാന് എർദോഗന്റെ ഇടപെടല്‍
ഇസ്താംബൂള്‍: അഞ്ചു പതിറ്റാണ്ട് മുന്‍പ് അടച്ചുപൂട്ടിയ ഓർത്തഡോക്സ് ക്രിസ്ത്യൻ സെമിനാരി വീണ്ടും...

മധ്യപൂര്‍വ്വേഷ്യയില്‍ ക്രൈസ്തവരെ ലക്ഷ്യമിട്ട് വംശീയ ഉന്മൂലനം: ആശങ്ക പ്രകടിപ്പിച്ച് ഇസ്രായേല്‍ പ്രതിനിധി
ജെറുസലേം: പ്രതികൂലമായ സാഹചര്യങ്ങളെ തുടര്‍ന്നു മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ എണ്ണത്തില്‍...

നൈജീരിയൻ ക്രൈസ്തവർക്കായി ശബ്ദമുയർത്തി വൈറ്റ് ഹൗസിന് മുന്നിൽ റാലി
വാഷിംഗ്ടണ്‍ ഡിസി: നൈജീരിയയെ പ്രതിസന്ധിയിലാഴ്ത്തുന്ന ഭീകരതയും ക്രൈസ്തവ വിരുദ്ധ പീഡനവും...

വിശുദ്ധ അഗസ്റ്റിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന ദേവാലയത്തില്‍ ലെയോ പാപ്പ സന്ദര്‍ശനം നടത്തി
പാവിയ: വേദപാരംഗതനായ വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന പാവിയയിലെ സീൽ...

സീറോ മലബാർ സഭാകാര്യാലയത്തിൽ പുതിയ നിയമനം
കാക്കനാട്: സീറോമലബാർ സഭയുടെ ഇന്റർനെറ്റ് മിഷന്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി കാഞ്ഞിരപ്പള്ളി...







