India
ഡൽഹി 'മഹത്വത്തിന് സാന്നിധ്യം' ബൈബിള്‍ കണ്വെന്ഷന് വെള്ളിയാഴ്ച മുതല്‍
പ്രവാചകശബ്ദം 15-03-2023 - Wednesday
ഡൽഹി ബുരാരി ജീവൻ ജ്യോതി ആശ്രമത്തില്‍ ബൈബിള്‍ കണ്വെന്ഷന് ഈ വരുന്ന വെള്ളിയാഴ്ച (മാര്‍ച്ച് 17, 18, 19) ആരംഭിക്കും. പ്രമുഖ വചനപ്രഘോഷകന് ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കുന്ന മഹത്വത്തിന് സാന്നിധ്യം കണ്വെന്ഷന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് നടക്കുക. ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, ഡല്‍ഹി ഫരീദാബാദ് സീറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ഡോ. തോമസ് മാര്‍ അത്തോനിയോസ് എന്നിവരുടെ ആത്മീയ നേതൃത്വത്തിലാണ് ശുശ്രൂഷകള്‍ നടക്കുക.
കൂടുതൽ വിവരങ്ങൾക്ക്:
9599844316
9910794950,
9911248387,
9911009714
More Archives >>
Page 1 of 514
More Readings »
ക്രൈസ്തവർക്കെതിരായ ആക്രമണം: കേന്ദ്രസർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ
എല്ലാവരും വാങ്ങി ഭക്ഷിക്കുവിന്‍: ക്രിസ്തു ലോകം മുഴുവനെയും...

നൈജീരിയൻ ക്രൈസ്തവരെ സംരക്ഷിക്കാൻ നടപടി ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസ് പ്രതിനിധികള്‍
ടെക്സാസ്/ അബൂജ: നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ...

test news
ക്രൈസ്തവർക്കെതിരായ ആക്രമണം: കേന്ദ്രസർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി മലങ്കര ഓർത്തഡോക്സ്...

"ജപമാലയുടെ പാപ്പ" എന്നറിയപ്പെടുന്ന പത്രോസിന്റെ പിന്‍ഗാമി
ഒക്ടോബർ ജപമാലമാസമായി പ്രഖ്യാപിച്ച, പന്ത്രണ്ടോളം ചാക്രികലേഖനങ്ങൾ ജപമാലയെക്കുറിച്ചു തന്നെ...

സുവിശേഷത്തിന് വേണ്ടി ജ്വലിക്കണം, ക്രിസ്തുവിന്റെ സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമ: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിനു സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമയെന്നും,...

മൊസാംബിക്കില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വെളിപ്പെടുത്തല്‍
മാപുടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിന്റെ വടക്കൻ മേഖലയിൽ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി...







