India
സിവില്‍ സര്‍വീസ്: ന്യൂനപക്ഷ ഉദ്യോഗാര്‍ഥികള്‍ക്ക് ഫീ റീ ഇംബേഴ്സ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
പ്രവാചക ശബ്ദം 25-01-2021 - Monday
തിരുവനന്തപുരം: അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കോഴ്സ് ഫീസും, ഹോസ്റ്റല്‍ ഫീസും റീ ഇംബേഴ്സ് ചെയ്യുന്ന പദ്ധതിയിലേക്ക് 27വരെ അപേക്ഷിക്കാം. കോഴ്സ് ഫീസായി 20,000 രൂപയും ഹോസ്റ്റല്‍ ഫീസായി 10,000 രൂപയുമാണ് നല്‍കുന്നത്.
More Archives >>
Page 1 of 372
More Readings »
വെനിസ്വേലയെ വീണ്ടും ചേര്‍ത്തുപിടിച്ച് കത്തോലിക്ക സഭ; പൊന്തിഫിക്കല്‍ സംഘടന 1,50,000 ഡോളർ കൈമാറി
വത്തിക്കാന്‍ സിറ്റി: രാജ്യത്തെ നടുക്കിയ രണ്ട് വലിയ ഭൂകമ്പങ്ങളെത്തുടർന്ന് വലിയ ദുരിതത്തിലായ ...

കോതമംഗലത്ത് സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു
കോതമംഗലം: യാത്രാമധ്യേ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ്...

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കില്‍ കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു
ബാൻഗുയി: ആഫ്രിക്കന്‍ രാജ്യമായ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കില്‍ കത്തോലിക്ക വൈദികന്...

യേശുവിന്റെ തിരുരക്തത്തോടുള്ള ഭക്തിയില്‍ ജൂലൈ മാസം: തിരുരക്ത ജപമാലയും വാഗ്ദാനങ്ങളും ഇതാ
ആഗോള കത്തോലിക്ക സഭ ജൂലൈ മാസം യേശുവിന്റെ തിരുരക്തത്തോടുള്ള ഭക്തിയ്ക്കു പ്രത്യേക പ്രാധാന്യം...

ദുക്റാന തിരുനാളിനും സഭാദിനാഘോഷത്തിനും കാക്കനാട് മൗണ്ട് സെന്റ് തോമസ് ഒരുങ്ങി
കാക്കനാട്: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദീപ്തസ്മരണ പുതുക്കുന്ന ജൂലൈ 3 വെള്ളിയാഴ്ച,...

നിക്കരാഗ്വേ ഭരണകൂടത്തിന്റെ വേട്ടയാടല്‍ തുടര്‍ക്കഥ; രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തിയ മെത്രാനെ അറസ്റ്റ് ചെയ്തു
മനാഗ്വേ: സ്വേച്ഛാധിപത്യ ഭരണം തുടരുന്ന നിക്കരാഗ്വേയില്‍ കത്തോലിക്ക സഭയെ ലക്ഷ്യമാക്കിയുള്ള...







