Videos
CCC Malayalam 39 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | മുപ്പത്തിയൊന്‍പതാം ഭാഗം
15-07-2020 - Wednesday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര മുപ്പത്തിയൊന്‍പതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ മുപ്പത്തിയൊന്‍പതാം ഭാഗം.
More Archives >>
Page 1 of 18
More Readings »
ഈസ്റ്റര്‍ ദിനത്തിലെ ശ്രീലങ്കന്‍ ക്രൈസ്തവ കൂട്ടക്കൊലയ്ക്കു ഏഴാണ്ട്
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ മുന്നൂറോളം ക്രൈസ്തവരുടെ ജീവനെടുത്ത തീവ്രവാദി...

അംഗോളയിലെ അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ലെയോ പാപ്പ ഇക്വറ്റോറിയൽ ഗിനിയില്‍
മലാബോ: അൾജീരിയയിലെയും കാമറൂണിലെയും അംഗോളയിലെയും അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ലെയോ...

ചരമവാർഷികത്തിൽ ഫ്രാൻസിസ് പാപ്പയുടെ സ്മരണയിൽ വത്തിക്കാൻ
വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ ഒന്നാം ചരമവാർഷികമായ ഇന്നലെ വത്തിക്കാനില്‍ അനുസ്മരണ...

ജർമ്മനിയിലുണ്ടായ അപകടത്തില്‍ മലയാളി വൈദികന് മരിച്ചു
മ്യൂണിക്ക്: ജർമ്മനിയിലെ മ്യൂണിക്കിലുണ്ടായ ട്രെയിൻ അപകടത്തിൽ മലയാളി വൈദികന് മരിച്ചു. പ്രൊവിഡൻസ്...

മാർ റാഫേൽ തട്ടിലിന്റെ സപ്തതി ആഘോഷം മൗണ്ട് സെന്റ് തോമസിൽ നടന്നു
കൊച്ചി: സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ എഴുപതാം ജന്മദിനാഘോഷങ്ങൾ (സപ്തതി)...

യുപിയില്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ച കുടുംബത്തെ ചെരുപ്പുമാല അണിയിച്ച് അപമാനിച്ചു
ന്യൂഡൽഹി: ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ച ദമ്പതികളെയും മകനെയും ഗ്രാമീണരുടെ...





