News
മാര്‍ ക്രിസോസ്റ്റത്തിന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍ 28-04-2017 - Friday
ന്യൂഡല്‍ഹി: നൂറാം ജന്മദിനം ആഘോഷിക്കുന്ന മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വലിയ ഇടയന് ആശംസകള്‍ നേര്‍ന്നത്.
നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മാര്‍ ക്രിസോസ്റ്റത്തിനു ആശംസകള്‍ അറിയിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നേരത്തെ തന്നെ സന്ദര്‍ശിച്ച മെത്രാപ്പോലിത്തയുമൊന്നിച്ചുള്ള ചിത്രമടക്കമാണ് അദ്ദേഹം ട്വീറ്റ് കുറിച്ചത്.
More Archives >>
Page 1 of 169
More Readings »
കൊളംബിയ ഭൂകമ്പം: പ്രാർത്ഥനയും ഐക്യദാർഢ്യവുമായി ലാറ്റിന്‍ അമേരിക്കൻ മെത്രാൻ സമിതി
മെക്സിക്കോ സിറ്റി: കൊളംബിയയിൽ അനേകരുടെ ജീവനെടുത്ത ശക്തമായ ഭൂകമ്പത്തിൽ കൊളംബിയൻ ജനതയ്ക്ക്...

സാമൂഹിക സാംസ്കാരിക മേഖലകളിലെ മാറ്റങ്ങളില്‍ മിഷ്ണറിമാര്‍ക്ക് നിര്‍ണ്ണായക പങ്ക്: മുഖ്യമന്ത്രി വി.ഡി സതീശൻ
കൊല്ലം: നമ്മുടെ നാട്ടിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ മാറ്റത്തിന്റെ കാറ്റുവീശുന്നതിൽ നിർണായക...

ദളിത് കാത്തലിക് മഹാജനസഭയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു
കോട്ടയം: ഭരണഘടനാതത്വങ്ങൾക്കു വിരുദ്ധമായി മതത്തിന്റെ പേരിൽ രാജ്യത്തെ ദളിത് ക്രൈസ്വർ...

വിശുദ്ധ ക്ലാര
വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ പ്രബോധനമനുസരിച്ച് പരിപൂര്‍ണ്ണ ദാരിദ്ര്യത്തിന്റേതായ ജീവിതം...

ദുരന്തമുഖത്ത് 'പ്രാർത്ഥനയെന്ന ആയുധം' കൈവിടരുത്: സുഡാൻ ജനതയ്ക്കുവേണ്ടി പ്രാർത്ഥിച്ച് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: വടക്കൻ ആഫ്രിക്കയിലെ സുഡാനിൽ തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ അതീവ ആശങ്ക...

വെസ്റ്റ് ബാങ്കിലെ ക്രൈസ്തവരുടെ സുരക്ഷയ്ക്ക് തയ്ബെയിൽ സൈനിക നിയന്ത്രണവുമായി ഇസ്രായേൽ
ജെറുസലേം: വെസ്റ്റ് ബാങ്കിലെ ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന തയ്ബെ ഗ്രാമത്തിൽ...






