India
ദിവീന മിസരികോർദിയ ഇന്റര്‍നാഷ്ണല്‍ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ആലുവയില്‍ ദൈവകരുണാനുഭവ ധ്യാനം
പ്രവാചകശബ്ദം 23-06-2025 - Monday
ദിവീന മിസരികോർദിയ ഇന്റര്‍നാഷ്ണല്‍ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ആലുവയില്‍ ദൈവകരുണാനുഭവ ധ്യാനം ജൂൺ 29 ഞായർ മുതല്‍ ജൂലൈ 3 വ്യാഴാഴ്ച വരെ ആലുവ ചൂണ്ടി സ്നേഹാലയം ധ്യാനകേന്ദ്രത്തിൽ നടക്കും. ജൂൺ 29 ഞായർ വൈകുന്നേരം 5 മണി മുതൽ ജൂലൈ 3 വ്യാഴം ഉച്ചകഴിഞ്ഞ് 2.30 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
പ്രശസ്ത ധ്യാനഗുരുവായ ഫാ. സക്കറിയാസ് തടത്തിൽ (MST) നയിക്കുന്ന ശക്തമായ ഡെലിവറൻസ് ശുശ്രൂഷയും, ആന്തരിക ശാരീരിക സൗഖ്യ ശുശ്രുഷകളും, ദിവ്യകാരുണ്യ കൗൺസിലിംഗും ഉൾക്കൊള്ളിച്ചാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. 1200 രൂപയാണ് ഒരാൾക്ക് രജിസ്ട്രേഷൻ ഫീസ്. (രജിസ്ട്രേഷൻ ഫീസ് നല്കാൻ സാധിക്കാത്തവർ അത് അറിയിച്ചാൽ ഇളവു നല്‍കുന്നതാണ്.)
➤ Please contact for Booking:
Bro. Antony Francis 9895075951 , Sr. Raisa John 7259937199.
More Archives >>
Page 1 of 639
More Readings »
"ജപമാലയുടെ പാപ്പ" എന്നറിയപ്പെടുന്ന പത്രോസിന്റെ പിന്‍ഗാമി
ഒക്ടോബർ ജപമാലമാസമായി പ്രഖ്യാപിച്ച, പന്ത്രണ്ടോളം ചാക്രികലേഖനങ്ങൾ ജപമാലയെക്കുറിച്ചു തന്നെ...

സുവിശേഷത്തിന് വേണ്ടി ജ്വലിക്കണം, ക്രിസ്തുവിന്റെ സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമ: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിനു സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമയെന്നും,...

മൊസാംബിക്കില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വെളിപ്പെടുത്തല്‍
മാപുടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിന്റെ വടക്കൻ മേഖലയിൽ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി...

ബൈബിൾ ഉപയോഗിക്കുന്നതിന് 33 രാജ്യങ്ങളില്‍ കടുത്ത നിയന്ത്രണമെന്ന് പുതിയ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള 33 രാജ്യങ്ങളില്‍ ബൈബിൾ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍...

വിശുദ്ധ മദർ തെരേസയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ന് പ്രകാശനം ചെയ്യും
കൊൽക്കത്ത: കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ആന്റോ അക്കര...








