News
ബെനഡിക്ട് പാപ്പയുടെ മൃതദേഹം സംസ്ക്കരിക്കുന്ന ചിത്രങ്ങള്‍ കാണാം
പ്രവാചകശബ്ദം 05-01-2023 - Thursday
വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം എമിരിറ്റസ് ബെനഡിക്ട് പാപ്പയുടെ മൃതദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഭൂഗർഭ നിലവറയിലുള്ള കല്ലറയിൽ സംസ്ക്കരിക്കുന്നതിന്റെ ചിത്രങ്ങൾ. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിന് മുമ്പ് അടക്കം ചെയ്ത കല്ലറയിൽ തന്നെയാണ് ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കും അന്ത്യവിശ്രമം ഒരുക്കിയത്. വിശുദ്ധ പത്രോസിന്റെ കല്ലറയുടെ സമീപത്താണ് ഈ കല്ലറയും സ്ഥിതി ചെയ്യുന്നത്. കാണാം ചിത്രങ്ങൾ.
കടപ്പാട്: വത്തിക്കാന്‍ മീഡിയ.
More Readings »
കുടിയേറ്റക്കാർക്കുള്ള പ്രധാന പ്രവേശന കവാടമായ ലാംബെദൂസ സന്ദര്‍ശിച്ച് ലെയോ പാപ്പ
ലാംബെദൂസ (ഇറ്റലി): ഇറ്റലിയിലെ ദ്വീപായ ലാംബെദൂസയിലേക്ക്, ഫ്രാൻസിസ് പാപ്പ നടത്തിയ സന്ദർശനത്തിന്റ...

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് റോമിൽ
കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ നടക്കും. 32 രാജ്യങ്ങളിൽനിന്നുള്ള...

"ഗാസ ഒരു ദുരന്തമാണ്; വിശുദ്ധ നാടിനെ ഒറ്റപ്പെടുത്തരുത്": പുരസ്ക്കാരം സ്വീകരിക്കുന്നതിനിടെ ജെറുസലേം പാത്രിയാര്‍ക്കീസ്
റോം: ഇറ്റാലിയൻ ജിയോപൊളിറ്റിക്കൽ മാസികയായ ലൈംസിന്റെ സംഭാഷണത്തിനും സമാധാനത്തിനുമുള്ള പുരസ്ക്കാരം...

തുർക്കിയിലെ കത്തോലിക്ക സഭയ്ക്ക് നിയമപരമായ അംഗീകാരം ലഭിക്കുമോ?; എർദോഗനുമായി സഭാനേതൃത്വത്തിന്റെ നിർണ്ണായക കൂടിക്കാഴ്ച
അങ്കാര: തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനുമായി രാജ്യത്തെ കത്തോലിക്ക സഭാനേതൃത്വം നിര്‍ണ്ണായക...

SSPX സമൂഹത്തിന് കത്തോലിക്ക സഭയിലേക്ക് തിരികെവരാനുള്ള നടപടി ക്രമങ്ങള്‍ അറിയിച്ച് വത്തിക്കാൻ
വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ അനുമതിയില്ലാതെ നടത്തിയ മെത്രാഭിഷേകത്തെ തുടർന്ന് കത്തോലിക്ക...

കെയ്റോസ് ഗ്ലോബലിന് തുടർച്ചയായ നാലാം വർഷവും കാത്തലിക് മീഡിയ പുരസ്കാരം
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള പ്രശസ്ത കത്തോലിക്ക മാധ്യമ സംഘടനയായ കാത്തലിക് മീഡിയ...











