News
കാര്‍ളോ അക്യൂറ്റിസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്ന ശുശ്രൂഷകള്‍ പ്രവാചകശബ്ദത്തില്‍ തത്സമയം
പ്രവാചക ശബ്ദം 10-10-2020 - Saturday
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച് വിശുദ്ധ പദവിയിലേക്ക് അടുക്കുന്ന 'ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്' കാര്‍ളോ അക്യൂറ്റിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങ് പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും തത്സമയം ലഭ്യമാകും. അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിൽവെച്ചു ഇന്ന് (10/10/2020) നടക്കുന്ന വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ശുശ്രൂഷകള്‍ റോം സമയം വൈകീട്ട് 4:30 (ഇന്ത്യന്‍ സമയം രാത്രി 8:00 മണി)നാണ് ആരംഭിക്കുക.
More Archives >>
Page 1 of 590
More Readings »
കത്തോലിക്ക സന്യാസിനികളുടെ അന്താരാഷ്ട്ര നേതൃത്വം ബ്രിട്ടീഷ് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി
ബക്കിങ്ങാം കൊട്ടാരം: ആറുലക്ഷത്തോളം വരുന്ന സന്യാസിനികളുടെ അന്താരാഷ്ട്ര യൂണിയൻ നേതൃത്വം ലണ്ടനിൽ...

വിശുദ്ധ അലെക്സിയൂസ്
റോമിലെ ഒരു ധനികനായ സെനറ്ററിന്റെ ഏക മകനായിരുന്നു വിശുദ്ധ അലെക്സിയൂസ്. അഞ്ചാം നൂറ്റാണ്ടില്‍ റോമില്‍...

ക്രിസ്ത്യന്‍ പ്രോലൈഫ് ഗ്രൂപ്പുകള്‍ക്ക് നേരെയുള്ള അപകീര്‍ത്തിപരമായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ആംനെസ്റ്റി
ലണ്ടന്‍: ഭ്രൂണഹത്യയ്ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന ക്രിസ്ത്യന്‍ പ്രോലൈഫ് ഗ്രൂപ്പുകള്‍ക്ക്...

നൈജീരിയ, നിക്കരാഗ്വേ, സിറിയ, ഇന്ത്യ; ക്രൈസ്തവ വിരുദ്ധ പീഡനം വർദ്ധിച്ചുവരുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് ഐസിസി
ന്യൂയോര്‍ക്ക്: ഇരുപതിലേറെ രാജ്യങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള വിശകലനവുമായി...

ബിഷപ്പ് ആൽബർട്ട് ഹെംറോമിനെ ഗുവാഹത്തി അതിരൂപതയുടെ മെത്രാനായി നിയമിച്ച് പാപ്പ
റോം: ഗുവാഹത്തി അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാപ്പോലീത്തയായി ആൽബർട്ട് ഹെംറോമിനെ...

ലോകകപ്പ് സെമിഫൈനൽ മത്സരത്തില്‍ കുരിശ് രൂപം ചേര്‍ത്തുള്ള റഫറിയുടെ വിസില്‍; ചിത്രങ്ങള്‍ വൈറല്‍
ഡള്ളാസ്: സ്പെയിനും ഫ്രാൻസും തമ്മിലുള്ള ഫിഫ ലോകകപ്പ് സെമിഫൈനൽ മത്സരത്തിനിടെ, കുരിശ് രൂപം...






