Videos
CCC Malayalam 27 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | ഇരുപത്തിയേഴാം ഭാഗം
01-07-2020 - Wednesday
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര ഇരുപത്തിയേഴാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ ഇരുപത്തിയേഴാം ഭാഗം.
More Archives >>
Page 1 of 17
More Readings »
120 വർഷത്തിനിടെ ന്യൂസിലൻഡില്‍ ആദ്യ കത്തോലിക്ക കത്തീഡ്രൽ; രൂപകൽപ്പന പുറത്തിറക്കി
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിൽ കഴിഞ്ഞ 120 വർഷത്തിനിടെ നിർമ്മിക്കപ്പെടുന്ന ആദ്യത്തെ കത്തോലിക്കാ...

ക്രിസ്തുവിന്റെ പീഡാ സഹനങ്ങളുടെ ദൃശ്യാവിഷ്ക്കാരവുമായി 'ദ ചോസൺ' സീസൺ 6 ടീസര്‍ പുറത്ത്
കാലിഫോര്‍ണിയ: ക്രിസ്തുവിന്റെ പീഡാ സഹനങ്ങളുടെ ദൃശ്യാവിഷ്ക്കാരവുമായി 'ദ ചോസൺ' ബൈബിള്‍ പരമ്പരയിലെ...

കന്ധമാല്‍ ക്രൈസ്തവ വിരുദ്ധ കലാപം: കാണാതായ റിപ്പോർട്ട് കണ്ടെത്താൻ അന്വേഷണം
ഭൂവനേശ്വർ: ഒഡീഷയിലെ കന്ധമാലില്‍ നടന്ന ക്രൂരമായ ക്രൈസ്തവ കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ്...

മദ്യലഭ്യത കുറച്ചുകൊണ്ടുവരുന്നതായിരിക്കണം നയം: സര്‍ക്കാരിനോട് കെസിബിസി മദ്യവിരുദ്ധ സമിതി
കൊച്ചി: യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ പ്രഖ്യാപിക്കണമെന്നും മദ്യലഭ്യത...

വിശുദ്ധ അല്‍ഫോന്‍സാമ്മ
1910 ഓഗസ്റ്റ് 19ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍...

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നിത്യ പ്രാര്‍ത്ഥന
ഓ, ഈശോനാഥാ! അങ്ങേ ദിവ്യഹൃദയത്തിലെ മുറിവില്‍ എന്നെ മറക്കണമെ, സ്നേഹിക്കപ്പെടുവാനും...





