"ഭ്രാന്തമായ മതമൗലികവാദം മൂലം കാഴ്ച്ച ശക്തി നഷ്ടപ്പെട്ടിരിക്കുന്ന ഭീകരർക്ക് മന:പരിവർത്തനമുണ്ടാകുവാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം." അദ്ദേഹം പറഞ്ഞു.
അതിനു ശേഷം അദ്ദേഹം നിത്യസഹായ മാതാവിനോടുള്ള പ്രാർത്ഥന നയിക്കുകയും, ബൽജിയം ജനതയ്ക്കു വേണ്ടി ഒരു നിമിഷം മൗനം ആചരിക്കുകയും ചെയ്തു.
News
ബൽജിയം ഭീകരാക്രമണത്തിൽ മരിച്ചവർക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ
സ്വന്തം ലേഖകന്‍ 24-03-2016 - Thursday
മാർച്ച് 23-ാം തിയതിയിലെ പൊതു പ്രഭാഷണത്തിൽ, ഫ്രാൻസിസ് മാർപാപ്പ, ബൽജിയം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട 30 പേർക്കും പരിക്കേറ്റ 230 പേർക്കുമായി ഒരു നിമിഷത്തെ മൗനപ്രാർത്ഥന ആചരിച്ചു. മരണവും ഭയവും മാത്രം ബാക്കി വെയ്ക്കുന്ന ഇത്തരം ഭീകരപ്രവർത്തികളെ എല്ലാ രാജ്യങ്ങളിലെയും എല്ലാ മനുഷ്യരും ഏകകണ്ഠമായി അപലപിക്കാൻ പിതാവ് അഭ്യർത്ഥിച്ചു.
More Archives >>
Page 1 of 28
More Readings »
40 ദിവസത്തിലേറെയായി ഭരണകൂടം തടങ്കലിലാക്കിയ ബിഷപ്പിന്റെ വീഡിയോ പുറത്തുവിട്ട് നിക്കരാഗ്വേന്‍ സർക്കാർ
മനാഗ്വേ: ജീവിച്ചിരിപ്പുണ്ടോ, അതോ കൊലപ്പെടുത്തിയോ? നിക്കരാഗ്വേയിലെ കത്തോലിക്ക സഭ ഉന്നയിച്ച...

ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക മാധ്യമ ശൃംഖല ആരംഭിച്ചിട്ട് നാലര പതിറ്റാണ്ട്
അലബാമ (അമേരിക്ക): ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക മാധ്യമ ശ്രംഖലയായ ഇറ്റേണൽ വേള്‍ഡ് ടെലിവിഷൻ നെറ്റ്...

മെത്രാഭിഷേക രജത ജൂബിലി ദിനത്തിൽ കർദ്ദിനാൾ ക്ലീമിസ് ബാവയ്ക്കു ജന്മനാടിന്റെ ആദരവ്
മുക്കൂർ (മല്ലപ്പള്ളി): മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ്...

സ്വാതന്ത്ര്യം വലിയ ഉത്തരവാദിത്വം കൂടിയാണ്: മാർ റാഫേൽ തട്ടിൽ
കൊച്ചി: സ്വാതന്ത്ര്യമെന്നത് കേവലം അവകാശങ്ങൾ അനുഭവിക്കൽ മാത്രമല്ലെന്നും അത് വലിയൊരു...

വിശുദ്ധ റോച്ച്
ഫ്രാന്‍സിലും, ഇറ്റലിയിലും വളരെയേറെ ആദരിക്കപ്പെടുന്ന ഒരു വിശുദ്ധനാണ് വിശുദ്ധ റോച്ച്....

മറിയത്തിന്റെ സ്വർഗ്ഗാരോപണം നമ്മുക്ക് നിത്യത ഉറപ്പ് നൽകുന്നു: ലെയോ പതിനാലാമൻ പാപ്പ
വത്തിക്കാന്‍ സിറ്റി: ദൈവം പരിശുദ്ധ മറിയത്തിനു നൽകിയതു കൃപയുടെ പൂർത്തീകരണമാണെന്നും മറിയത്തിന്റെ...






