Arts
'മേരി മഗ്ദലന' വിശുദ്ധവാരത്തിൽ തീയറ്ററുകളിലേക്ക്
സ്വന്തം ലേഖകന്‍ 02-04-2019 - Tuesday
ലണ്ടന്‍: മഗ്ദലന മറിയത്തിന്റെ ജീവിതം കേന്ദ്രീകരിച്ചുള്ള ചിത്രം 'മേരി മഗ്ദലന' വിശുദ്ധവാരത്തിൽ അമേരിക്കയിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഏപ്രിൽ 12-ന് ആണ് ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ വർഷം ചിത്രം പ്രദർശനത്തിന് തയ്യാറായിരുന്നുവെങ്കിലും വിതരണക്കമ്പനിയിലെ പ്രശ്നങ്ങൾ മൂലം അമേരിക്കയിൽ പ്രദർശിപ്പിച്ചിരുന്നില്ല. ഇപ്പോൾ ഐഎഫ്സി ആണ് ചിത്രം റിലീസിങ്ങിന് എത്തിച്ചിരിക്കുന്നത്.
റൂണി മാറായാണ് മഗ്ദലന മറിയമായി അഭിനയിക്കുന്നത്. യേശുവിന്റെ വേഷം ജോവാക്വിന്‍ ഫിനിക്സ് എന്ന താരമാണ് കൈക്കാര്യം ചെയ്യുന്നത്. ഹെലന് എഡ്മുണ്ട്സണും ഫിലിപ്പ ഗോസ്ലെട്ടും തിരക്കഥ തയാറാക്കിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗാര്‍ത്ത് ഡേവീസാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
More Archives >>
Page 1 of 3
More Readings »
നൈജീരിയൻ ക്രൈസ്തവരെ സംരക്ഷിക്കാൻ നടപടി ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസ് പ്രതിനിധികള്‍
ടെക്സാസ്/ അബൂജ: നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ...

"ജപമാലയുടെ പാപ്പ" എന്നറിയപ്പെടുന്ന പത്രോസിന്റെ പിന്‍ഗാമി
ഒക്ടോബർ ജപമാലമാസമായി പ്രഖ്യാപിച്ച, പന്ത്രണ്ടോളം ചാക്രികലേഖനങ്ങൾ ജപമാലയെക്കുറിച്ചു തന്നെ...

സുവിശേഷത്തിന് വേണ്ടി ജ്വലിക്കണം, ക്രിസ്തുവിന്റെ സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമ: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിനു സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമയെന്നും,...

മൊസാംബിക്കില്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വെളിപ്പെടുത്തല്‍
മാപുടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിന്റെ വടക്കൻ മേഖലയിൽ 11 ക്രൈസ്തവരെ കൊലപ്പെടുത്തിയതായി...

ബൈബിൾ ഉപയോഗിക്കുന്നതിന് 33 രാജ്യങ്ങളില്‍ കടുത്ത നിയന്ത്രണമെന്ന് പുതിയ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള 33 രാജ്യങ്ങളില്‍ ബൈബിൾ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍...







