News
ആഫ്രിക്കന്‍ യുവജനങ്ങള്‍ക്ക് വേണ്ടി മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം
സ്വന്തം ലേഖകന്‍ 10-09-2018 - Monday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ സെപ്റ്റംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം ആഫ്രിക്കയിലെ യുവജനങ്ങള്‍ക്ക് വേണ്ടി. ആഫ്രിക്കയിലെ യുവജനങ്ങള്‍ക്ക് അവരുടെ രാജ്യങ്ങളില്‍ത്തന്നെ വിദ്യാഭ്യാസവും ജോലിയും ലഭിക്കാന്‍ ഇടയാക്കണമേയെന്നു പ്രാര്‍ത്ഥിക്കാമെന്ന് 'പോപ്സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്വര്‍ക്ക് ഗ്രൂപ്പ്' തയാറാക്കിയ വീഡിയോ സന്ദേശത്തില്‍ പാപ്പ പറഞ്ഞു.
സമ്പന്നമായ ഭൂഖണ്ഡമാണ് ആഫ്രിക്ക. അവരുടെ സമ്പത്ത് യുവജനങ്ങളാണ്. പ്രതിസന്ധികള്‍ യുവജനങ്ങളെ കീഴടക്കാം, അല്ലെങ്കില്‍ പ്രതിസന്ധികളെ അവര്‍ക്ക് അവസരങ്ങളാക്കി മാറ്റാം. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് യുവജനങ്ങളുടേതാണ്! യുവജനങ്ങളെ സഹായിക്കാനുള്ള ഏറ്റവും നല്ല ഉപാധി അവരുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കുകയാണ്! പഠിക്കാനുള്ള അവസരമില്ലെങ്കില്‍ യുവജനങ്ങള്‍ക്ക് എന്തു ഭാവിയുണ്ടാകാനാണ്? പാപ്പ സന്ദേശത്തില്‍ പറഞ്ഞു.
More Archives >>
Page 1 of 361
More Readings »
സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:32-52 | ഭാഗം 23
വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പത്താം അധ്യായത്തിലെ സെബദീപുത്രന്മാരുടെ യാചന, അന്ധനായ...

യുവ ക്രൈസ്തവര്‍ക്കിടയില്‍ ബൈബിള്‍ വായനയും താല്പര്യവും വർദ്ധിക്കുന്നു; പുതിയ ഗ്ലോബല്‍ സര്‍വ്വേ ഫലം പുറത്ത്
ലണ്ടന്‍: ലോകമെമ്പാടുമുള്ള യുവജനങ്ങളായ ക്രൈസ്തവരില്‍ ബൈബിളിൽ താൽപര്യം വർദ്ധിക്കുന്നതായി പുതിയ...

ഇസ്രായേലില്‍ 181 ക്രൈസ്തവ വിരുദ്ധ ആക്രമണ സംഭവങ്ങള്‍
ജെറുസലേം: കഴിഞ്ഞു വര്‍ഷം വിശുദ്ധ നാടായ ഇസ്രായേലിൽ ക്രൈസ്തവര്‍ക്കും ക്രിസ്തീയ പ്രതീകങ്ങള്‍ക്കും...

ജീവിതത്തിൽ എല്ലാം സാധ്യമാക്കുന്ന ചാലക ശക്തിയാണ് ജപമാല പ്രാർത്ഥന: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: ജപമാല പ്രാർത്ഥന മനുഷ്യജീവിതത്തിൽ എല്ലാം സാധ്യമാക്കുന്ന ചാലകശക്തിയാണെന്നു...

ഫാ. തെയോഫിൻ കപ്പൂച്ചിന്റെ ധന്യ പദവി; ജന്മസ്ഥലത്തു ആഘോഷം നാളെ
കോട്ടപ്പുറം: ഫാ. തെയോഫിൻ കപ്പൂച്ചിന്റെ ധന്യ പദവി പ്രഖ്യാപനത്തോടനുബന്ധിച്ചു ജന്മസ്ഥലമായ...

കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലി വർഷത്തിലേക്ക്
കാഞ്ഞിരപ്പള്ളി: 1977ൽ ചങ്ങനാശേരി അതിരൂപതയുടെ കിഴക്കൻ മേഖല വിഭജിച്ചു പോൾ ആറാമൻ മാർപാപ്പ സ്ഥാപിച്ച ...






