India - 2026

മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ആന്തരികസൗഖ്യ ദമ്പതീധ്യാനം നവംബർ 28 മുതല്‍

പ്രവാചകശബ്ദം 11-11-2025 - Tuesday

മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ദമ്പതികൾക്കായി പ്രത്യേക ആന്തരികസൗഖ്യ ദമ്പതീധ്യാനം നവംബർ 28നു രാവിലെ ഒന്‍പതുമുതൽ 30 വരെ നടത്തുമെന്നു ഡയറക്‌ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു. ആദ്യം ബുക്ക് ചെയ്യുന്ന 50 ദമ്പതികൾക്കു പ്രവേശനം. ദമ്പതികളുടെ കൂടെവരുന്ന കുട്ടികൾക്കു പ്രത്യേക ധ്യാനം ഉണ്ടായിരിക്കും. ബുക്ക് ചെയ്യാൻ 9447785548.


Related Articles »