News
കൊറോണ പടരുമ്പോൾ വിശുദ്ധ കുർബാന ഒഴിവാക്കിയത് ഉചിതമോ? സിംഗപ്പൂർ ആർച്ച് ബിഷപ്പിന് പറയാനുള്ളത്
സ്വന്തം ലേഖകന്‍ 29-02-2020 - Saturday
ലോകമെമ്പാടും കൊറോണ വൈറസ് പടർന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 14 മുതൽ സിംഗപ്പൂർ അതിരൂപതയ്ക്കു കീഴിലുള്ള എല്ലാ ദേവാലയങ്ങളിലെയും വിശുദ്ധ കുർബാന റദ്ദാക്കിയിരിക്കുകയാണ്. വിഭൂതി ശുശ്രൂഷകൾ ടെലിവിഷൻ മുഖാന്തിരമാണ് വിശ്വാസികൾ പങ്കുചേർന്നത്. എന്തുകൊണ്ട് ഈ തീരുമാനം? രോഗബാധയെ തുടർന്ന് വിശുദ്ധ കുർബാന ഒഴിവാക്കിയത് ശരിയോ? അതിലേക്ക് നയിച്ച കാരണങ്ങൾ എന്ത്? സിംഗപ്പൂർ ആർച്ച് ബിഷപ്പ് വില്യം ഗോഹിന്‍ പറയാനുള്ള മറുപടി ഇതാ.
More Archives >>
Page 1 of 530
More Readings »
വത്തിക്കാനുമായുള്ള പുതുക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ചൈനയില്‍ വീണ്ടും മെത്രാഭിഷേകം
ബെയ്ജിംഗ്: ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി...

ഡൽഹിയിലെ പോലീസ് അതിക്രമത്തിൽ കെസിവൈഎം ലാറ്റിൻ സമിതി പ്രതിഷേധം രേഖപ്പെടുത്തി
കൊച്ചി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന ക്രമക്കേടുകളിലും, ഡൽഹിയിൽ സമരം ചെയ്ത...

ക്രൈസ്തവർക്കു ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണം: ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ
കൊച്ചി: ക്രൈസ്തവർക്കു നേരേ രാജ്യത്തിനകത്തും പുറത്തും നടക്കുന്ന അക്രമങ്ങൾ തടയണമെന്ന് ഓൾ ഇന്ത്യ...

വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:- ആറാം ദിവസം
പ്രാരംഭ ഗാനം
ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്
ഏരിയും...

രക്തസാക്ഷിയും, കന്യകയുമായിരുന്ന വിശുദ്ധ ക്രിസ്റ്റീന
മൂന്നാം നൂറ്റാണ്ടില്‍ ഒരു ധനിക കുടുംബത്തിലായിരുന്നു ക്രിസ്റ്റീന ജനിച്ചത്. അവളുടെ പിതാവ് ടൈറിലെ...

കുട്ടികളെ ദൈവവചനത്തിലേക്ക് നയിക്കാൻ 'ബൈബിൾ ഇൻ എ ഇയർ: ഫാമിലി എഡിഷൻ' ഒരുങ്ങുന്നു
ന്യൂയോര്‍ക്ക്: ദൈവവചന വായനയിലൂടെ രക്ഷാകരചരിത്രവും തിരുവെഴുത്തുകളിലെ വ്യാഖ്യാനവും മനസ്സിലാക്കാൻ...






