News
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ജീവിതരഹസ്യം തേടി ഒരു യാത്ര
സ്വന്തം ലേഖകന്‍ 13-10-2019 - Sunday
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ജീവിതരഹസ്യം തേടി ഒരു യാത്രയാണ് ഈ വീഡിയോയില്‍ ഉള്ളത്. 6 മിനിട്ട് മാത്രം ദൈർഘ്യമുള്ള ഈ ട്രാവലോഗ് വീഡിയോയിൽ വിശുദ്ധി - വേദന -വിസ്മയം - വെള്ളരിപ്രാവ് എന്നീ നാല് തലങ്ങളിലൂടെയാണ് വീഡിയോയുടെ ക്രമീകരണം. ഫിയാത്ത് മിഷനാണ് ഇത് ഒരുക്കിയിരിക്കുന്നത്.
More Archives >>
Page 1 of 497
More Readings »
മിഷന് തീക്ഷ്ണതയാല്‍ ജ്വലിച്ച വാഴ്ത്തപ്പെട്ട സബാറ്റിനിയുടെ സ്മരണയില്‍ ലോകം
റോം: ഇരുപത്തിരണ്ട് വര്‍ഷം മാത്രം നീണ്ട ഹൃസ്വമായ ജീവിതം ആലംബഹീനര്‍ക്കും അനാഥർക്കും മയക്കുമരുന്ന്...

മൊസാംബിക്കിലെ ചരിത്ര പ്രസിദ്ധമായ കത്തോലിക്ക ദേവാലയം തീവ്രവാദികള്‍ അഗ്നിയ്ക്കിരയാക്കി
കാബോ ഡെൽഗാഡോ: മൊസാംബിക്കിലെ ചരിത്രപ്രസിദ്ധമായ കത്തോലിക്ക ദേവാലയം തീവ്രവാദികളുടെ ആക്രമണത്തില്‍...

മെയ് മാസ ആചരണത്തിന്റെ ഭാഗമായി റോമിലെ മരിയന്‍ ബസിലിക്കയിൽ അനുദിന ജപമാല സമര്‍പ്പണം
വത്തിക്കാന്‍ സിറ്റി: മരിയൻ ഭക്തിക്ക് വേണ്ടി പ്രത്യേകം സമർപ്പിച്ചിരിക്കുന്ന മെയ് മാസത്തിൽ റോമിലെ...

സഭ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അടിമയല്ല: മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി: സഭ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അടിമയല്ലെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ...

കൃതജ്ഞതയോടെ കോതമംഗലം രൂപതാദിനാഘോഷം
കോതമംഗലം: കോതമംഗലം രൂപതയിലെ കുടുംബങ്ങളുടെ കുലീനതയാണ് ഈ രൂപതയിലെ ദൈവവിളികളുടെ സമ്പന്നതയെന്ന്...

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ രൂപതയ്ക്കു അഭിമാനമായി പ്രഥമ തിരുപ്പട്ട സ്വീകരണം; ഡീക്കൻ ടോണി കോച്ചേരി അഭിഷിക്തനായി
ലണ്ടൻ: പത്തുവർഷം മുന്‍പ് ബ്രിട്ടനില്‍ ആരംഭിച്ച രൂപതയ്ക്കും അരലക്ഷത്തോളം വരുന്ന...






